ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Posted by

ഞാനൊരു വിധം ട്രാക്ക് വേറെ വഴിക്ക് തിരിച്ചിട്ടു…..!

 

 

 

“ആഹ്..എനിക്കറിയില്ല….നീ വേഗം പറയ്…കഴിക്കണ്ടേ”..!!!!

 

ആ കള്ളച്ചിരി വീണ്ടും തെളിഞ്ഞു വന്നു….!

 

 

 

“കഴിക്കലൊക്കെ പിന്നെ ആദ്യം ഇത് കേൾക്ക്: ഹെലീൻ ഓഫ് സ്‌പാർട്ട എന്ന് പറഞ്ഞാ ഒരു ഗ്രീക്ക് എപ്പിക്കിലെ ക്യാരക്റ്ററാണ്….സൗമ്പര്യത്തിൻ്റെ റാണി എന്നാണവരെ അറിയപ്പെട്ടിരുന്നത്.. അവളുടെ ആ സൗന്ദര്യം കാരണം ഒരു രാജ്യം തന്നെ കുരുതിക്കളമാക്കപ്പെട്ടിട്ടുണ്ട്..! എനിക്ക് മേമയെ കാണുമ്പോഴൊക്കെ അവളെ ഓർമ്മ വരും”..!!!!

 

 

 

‘”അതിനു ഞാൻ എന്നു രാജ്യമാ കുരുതിക്കളമാക്കിയെ”..!!!!

 

 

 

അന്തംവിട്ടൊരു നിഷ്കളങ്കതയോടെ അവരെന്നെ നോക്കി…..!

 

 

 

“എന്റെ മേമേ അതല്ല.. ആ സൗന്ദര്യത്തിൻ്റെ കാര്യമാ ഞാൻ പറഞ്ഞെ..! അവൾ

സ്പാർട്ടയിലെ രാജാവിൻ്റെ ഭാര്യയായിരുന്നു. എന്നിട്ടും അവളെ സ്വന്തമാക്കാൻ വേണ്ടി വേറൊരു രാജ്യത്തെ രാജകുമാരൻ സ്വന്തം രാജ്യത്തെയും സേനയും മൊത്തം ബാലിയാടാക്കിയിരുന്നു. അതാ പറഞ്ഞത്..! അതുപോലൊരു സൗന്ദര്യമാ മേമയ്ക്കും”….!!!!

 

 

 

“നീയേ…സോപ്പിടാനൊക്കെ വല്ല്യ മിടുക്കനാ…പക്ഷെ എനിക്ക് വേറേം ഒരുപാട് പണിയുണ്ട്”..!!!!

 

 

 

മേമ തിടുക്കം നിറഞ്ഞ ഒരു ചിരിയോടെ എന്നെ അവഗണിച്ചു കൊണ്ട് പത്തിരി ഇട്ടുവച്ച കാസറോളുമെടുത്ത് ഹാളിലേക്ക് നടക്കാനാഞ്ഞു…….!

 

 

 

പെട്ടെന്നുണ്ടായ ഏതോ ചിന്തയിൽ മുൻപിൻ ആലോചിക്കാതെ ഞാനാ കൈവണ്ണയിൽ കയറിപ്പിടിച്ചു. മേമ പെട്ടെന്ന് നിന്നുകൊണ്ട് എന്നെ അന്ധാളിച്ചു നോക്കി……!

Leave a Reply

Your email address will not be published. Required fields are marked *