ഹേമലത എന്റെ മേമ 4 [കർണ്ണൻ]

Posted by

 

 

 

“ഇന്ന് കുളിയൊക്കെ കഴിഞ്ഞ് ഈ മുടിയൊക്കെ നല്ലപോലെ ഉണക്കി. ഒരു സെറ്റ് സാരിയൊക്കെ ഉടുത്ത്, ഈ നെറ്റിയിൽ ഒരു സിന്ദൂരപ്പൊട്ട് അല്ലല്ല…വലിയ സിന്തൂരപ്പൊട്ടൊക്കെ തൊട്ട്…കണ്ണിൽ നല്ല കട്ടിയിൽ മഷി വരച്ച് വിരൽ കൊണ്ട് വരയ്ക്കണം മറ്റേ ആ പെൻസിൽ പോലുള്ള അത് വേണ്ട..! പിന്നെ ഈ മുടിയൊക്കെ നന്നായി വിടർത്തിയിടണം…മയില് പീലി വിടർത്തിയിടുന്നത് പോലെ നന്നായി ഫ്രീയായി ഇടണം..! അത്രേം മതി. എന്നിട്ട് ശരിക്ക് ആ കണ്ണാടിയിലൊന്നു നോക്കിക്കേ… ആഹ”..!!!!

 

 

 

 

ഞാനാ ദൃശ്യം മനസ്സിൽ കണ്ടെന്ന പോലെ കണ്ണുകളടച്ച് ആസ്വദിച്ചു. കണ്ണ് തുറന്നപ്പോൾ കണ്ടത് ഒരു പിരിയോടെ എന്നെത്തന്നെ തറഞ്ഞു നോക്കി നിൽക്കുകയാണ് മേമ…..!

 

 

 

ആ നോട്ടം കണ്ടപ്പോഴേ എനിക്ക് മനസ്സിലായി…അവർക്കെന്തോ സ്‌പാർക്കായിട്ടുണ്ടെന്ന്… എന്റെ മുഖത്ത് ചിലപ്പോ ആ സമയത്ത് ഒരു കോഴിക്കാമുകന്റെ ഭാവങ്ങളൊക്കെ അഴിഞ്ഞാടിയിട്ടുണ്ടാകും……..!

 

 

 

“മ്ഹും… പിടിച്ച് കെട്ടിക്കാറായി”..!!!!

 

 

ഒരു താളത്തിൽ പറഞ്ഞു കൊണ്ട് അവർ കാസറോളുമെടുത്തു ഹാളിലേക്ക് നടന്നു…..!

 

 

 

നേരിയ ഒരു ചമ്മൽ ഫീൽ ചെയ്തെങ്കിലും ഞാനത് കാര്യമാക്കിയില്ല.. ഇതുപോലെ എത്രയെത്ര”..!!!!

 

 

നല്ല മൊരിഞ്ഞ പത്തിരിയും കടലക്കറിയുമായിരുന്നു പ്രാതൽ…..!

 

 

 

എനിക്കെതിരെയിരുന്നാണ് കഴിക്കുന്നത്. ഇടയ്ക്ക് ഞാനാ മുഖമൊന്നു ശ്രദ്ധിക്കുന്നുണ്ട്. എൻ്റെ വാക്കുകൾ എന്തെങ്കിലും ഒരു മാറ്റം അവരിലുണ്ടാക്കിയിട്ടുണ്ടോ എന്ന്……!

Leave a Reply

Your email address will not be published. Required fields are marked *