“നോക്കാനോ ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളൂ അല്ലേലും അവളൊന്നും
എൻ്റെ ടേസ്റ്റല്ല”..!!!!
നൂറുവട്ടം കാവ്യാ കാവ്യ എന്നുരുവിട്ടു പുളയുന്ന മനസ്സിനെ അടക്കി നിർത്തിയാണ് ഞാൻ തള്ളിയത്…..!
“ആഹാ…അപ്പൊ എങ്ങനെയുള്ളവരാ നിൻ്റെ ടേസ്റ്റ് ..?”!!!
ഒരു കളിയാക്കലിന്റെ ധ്വനിയുണ്ടായിരുന്നെങ്കിലും ആ ചോദ്യം ഞാൻ കാത്തിരുന്നത് തന്നെയായിരുന്നു……!
“അങ്ങനെ ചോദിച്ചാ….”!!!
ഞാൻ ആലോചിക്കുകയാണെന്ന മട്ടിൽ വെറുതെ തലയിലോക്കെ ഒന്നുഴിഞ്ഞു…..!
…”ങ്ഹും….ശരിക്ക് പറഞ്ഞാ…നല്ല സുന്ദരിയാവണം പിന്നെ നല്ല കിടു ഷേപ്പ് വേണം ബോഡിയ്ക്ക്. പിന്നെ പിന്നെ”..!!!!
ഇനിയുമെന്തോ പറയാൻ മടിക്കുന്നത് പോലെ ഞാനൊന്ന് നിർത്തി……!
“പിന്നെ.. പിന്നെ.. പറയ്”..!!!!
ചേച്ചി വീണ്ടും കൌതുകത്തോടെ അടുത്തിരുന്നു…..!
“ആത് പറഞ്ഞാ… വേണ്ട… ചേച്ചി കരുതും ഞാൻ ഒരു തള്ളിസ്റ്റാണെന്ന്. “!!!
“നീ ഡിമാൻ്റ് കാണിക്കാതെ പറയുന്നുണ്ടോ.. ഇല്ലേൽ നല്ല കുത്ത് വച്ചു തരും”..!!!!
അവർ ഒരു കപടദേഷ്യം ഭാവിച്ചു…..!
“എന്നാ പറയാ…എനിക്ക് ചേച്ചിയെപ്പോലുള്ളവരോടാ ഇഷ്‌ടം. ഇതുപോലെ ഷേപ്പും സൗന്ദര്യവും.പിന്നെ നല്ല കിളിപോലുള്ള ശബ്ദം.. പിന്നെ…പിന്നെ എല്ലാം..പക്കയാണ്.”..!!!!
അവസാനത്തോടെത്തിയപ്പോൾ പിന്നിലേക്ക് തിരിഞ്ഞു കണ്ണിറുക്കിക്കൊണ്ട് ഞാനൊരു ചമ്മൽ കാണിച്ചു…!