“എട…നീ കൊള്ളാമല്ലോ..എന്നെയിങ്ങനെ സുഖിപ്പിച്ചു കൊല്ലല്ലേ…പാവം പിടിച്ച രണ്ടു പിള്ളേരുള്ളതാ വീട്ടിൽ “..!!!!
ഉറക്കെ ചിരിച്ചു കൊണ്ട് അവരെന്റെ തല പിടിച്ചു കുലുക്കി. നല്ല പരിഹാസത്തിലാണ് പറഞ്ഞതെങ്കിലും, കണ്ണാടിയിൽ പ്രതിഫലിച്ച ആ മുഖത്ത് എന്തോ ഒരു അഭിമാനം പോലൊരു ഭാവമായിരുന്നു…..!
അത് അരക്കിട്ടുറപ്പിക്കുന്നപോലെ അവരെന്നിലേക്ക് ആ മുലകൾ കൂടുതൽ അമർത്തി ഞെരിച്ചു…..!
ആ സമയത്താണ് അവരുടെ കയ്യിലിരുന്ന ചിക്കൻ കവർഎന്റെ കാലിൽ വന്ന് മുട്ടിയത്
കവർ ലീക്കായത് കാരണം കുറച്ച് കോഴിച്ചോര കാലിലായി…..!
‘”ചേച്ചി… ദേ ഇറച്ചി മേത്ത് മുട്ടുന്നു. ഒന്ന് മാറ്റിപിടി”..!!!!
ഞാൻ തല ചെരിച്ചു പറഞ്ഞതും അവരൊരു ഞെട്ടലോടെ എന്റെ പുറത്ത് അമർന്നു കിടന്നിരുന്ന മുലകളെ അടർത്തിമാറ്റി പിന്നിലേക്ക് നിവർന്നിരുന്നതും ഒന്നിച്ചായിരുന്നു……!!
ഞാൻ പറഞ്ഞത് അവർ തെറ്റിദ്ധരിച്ചെന്നെനിക്ക് മനസ്സിലായി.അത് വല്ലാത്തൊരു ചമ്മലായി എന്നെ ബാധിച്ചു……!
“അയ്യോ ചേച്ചി അതല്ല…ചിക്കൻ്റെ കാര്യമാ പറഞ്ഞെ…”!!!
പറഞ്ഞു കഴിഞ്ഞപ്പോഴാണ് ഞാനതിലെ അബദ്ധം മനസ്സിലാക്കിയത്. ആകെ ചമ്മിപ്പോയ ഒരു സന്ദർഭം.. പിന്നിൽ നിന്നും ശബ്ദമൊന്നും കേൾക്കുന്നില്ല..പക്ഷെ കവറല്പം മാറ്റിപ്പിടിച്ചിട്ടുണ്ട്….!
കണ്ണാടിയിൽ നോക്കിയപ്പോ എൻ്റെ അതേ അവസ്ഥയാണ് പിന്നിലുമെന്ന് കണ്ടു. അത് കൂടെയായപ്പോൾ ഞാൻ ശരിക്കും നാറി…..!