“ഇങ്ങനെ നോക്കല്ലെ ഡാ എനിക്ക് നാണാവുന്നു”
പെണ്ണ് കൈ കൊണ്ട് മുഖം മറച്ചാണത് പറഞ്ഞത്.
എന്താടി നാണം ഞാൻ അല്ലെ എന്നും പറഞ്ഞു ഞാൻ അവളെ വീണ്ടും കെട്ടിപിടിച്ചു മുത്തം കൊടുത്തു. ഇങ്ങനെ പ്രണയിച്ചു നിന്നപ്പോൾ സമയം പോയത് അറിഞ്ഞില്ല ഇനി കഴിക്കാൻ ഉണ്ടാക്കാൻ സമയമില്ല.
പിന്നെ നൈറ്റ്‌ലേക്ക് ഞങ്ങൾ സ്വിഗ്‌ജി നിന്നും ഫുഡ് ഓർഡർ ആക്കി. അത്യാവശ്യം നല്ലത് പോലെ ഫുഡ് മേടിച്ചു. പിന്നെ കുറച്ചു ഫ്രുഇറ്റ്സ് യും.ഇനി രാത്രിയും പണി ഉള്ളത് അല്ലെ അതിനു സ്റ്റാമിന വേണമല്ലോ അപ്പൊ ഹെൽത്തി ഫുഡ് വേണെല്ലോ.
അതിന്റെ ഇടയിൽ ഞാൻ അവളോട് ശില്പയുടെ കാര്യം ചോദിച്ച അറിഞ്ഞിരുന്നു. എന്നാൽ അവൾ പറഞ്ഞത് എന്തോ എനിക്ക് വിശ്വസിക്കാൻ പറ്റിഇല്ലാ.
ഞങ്ങളുടെ കല്യാണം കഴിഞ്ഞ് പിറ്റേ ദിവസം അവള് പോയി എന്നാ പറഞ്ഞെ. അത് എന്താ അവൾ അങ്ങനെ പോയത്.
ഇനി എങ്ങാനും എന്നെ നഷ്ടപ്പെട്ടു എന്ന് കരുതി വല്ലോം അന്നോ.
ചിലപ്പോൾ അത് ആവും അവൾ ഒരിക്കൽ എന്നോട് പറഞ്ഞിട്ട് ഉണ്ട് നീ എന്നെ അല്ലാതെ വേറെ ആരെ കെട്ടിയാലും നിന്നെ കൊല്ലും എന്ന്.
ഇനി അത് വല്ലോം നടക്കുവോ എന്ന് ആയിരുന്നു എന്റെ പേടി. എന്നാലും അത് എല്ലാം നാളെ നോക്കാം ഇപ്പൊ ഇന്നത്തെ കാര്യം മാത്രം ഓർത്താൽ മതി.
ഞാൻ നേരെഞങ്ങളുടെ ബെഡ് റൂമിയിൽലേക്ക് ചെന്നു. അവിടെ അവളെ കാണാൻ ദേവതയെ പോലെ ഉണ്ടാരുന്നു.
അവൾ ഒരു ചുവന്ന നെറ്റിയിൽ ആയിരുന്നു.
: എന്താ ഇങ്ങനെ നോക്കുന്നെ ആദ്യം കാണുന്നതുപോലെ.
: (ആദ്യം കാണുന്നത് പോലെ ആണ് എനിക്ക് തോന്നുന്നത് എന്ന് ഞാൻ മനസ്സിൽ പറഞ്ഞു).നിന്റെ ഭംഗി നോക്കി പോയതാ.എത്ര മനോഹരി ആണ് നീ. ഞാൻ നീയും മാത്രം ഇ രാത്രിയിൽ നീ പൂനിലാവ് പോലെ ആണ്ല്ലോ എന്ന് ഒരത്തു പോയി.