ഡോക്ടർ ഞങ്ങൾക്ക് രണ്ടുപേർക്കും കുറച്ചു ക്ലാസ്സ് എടുത്തു തന്നു.
ഒരു കുഞ്ഞികാല് കാണാൻ എത്രയോ പേര് ഇവിടെ വരുന്നു.
നിങ്ങൾ എന്തിനാ ദൈവം തന്നതിനെ ഇല്ലാതാക്കുന്നെ എന്നൊക്കെ..
അതെല്ലാം കേട്ടു കുറച്ചു സമയം ഞങ്ങൾക്ക് ആലോചിക്കാനുള്ള സമയവും നൽകി.
അതിന്നു ശേഷവും ഞങ്ങളുടെ തീരുമാനത്തിൽ ഉറച്ചു നിന്നതിനാൽ
ഡോക്ടർ ഇത്തയോട് എന്തൊക്കെയോ ചോദിച്ചറിഞ്ഞു കൊണ്ട്.സ്കാനിംഗ് എടുക്കാനായി പോയി.
അധികമൊന്നും ആയിട്ടില്ല അതുകൊണ്ട് പേടിക്കാനൊന്നും ഇല്ല എന്ന് പറഞ്ഞോണ്ട് ഡോക്ടർ മരുന്നും എഴുതി തന്നു.
അതും വാങ്ങിച്ചോണ്ട് ഞങ്ങൾ നേരെ വീട്ടിലേക്കു വന്നു…
വീട്ടിലെത്തി ഇത്ത മരുന്ന് കഴിച്ചേച്ചും ഒന്ന് മയങ്ങി ഞാൻ അപ്പുറത്തെ റൂമിൽ കിടന്നു നല്ല ഒരുറക്കവും ഉറങ്ങി.
എന്റെ ഫോൺ ബെല്ലടിക്കുന്നത് കേട്ടിട്ടാണ് ഞാൻ എഴുന്നേറ്റത്.
അമീനയുടെ കാൾ ആയിരുന്നു.
അത് അറ്റൻഡ് ചെയ്തു അവളോട് കുറച്ചു നേരം സംസാരിച്ചിരുന്നു.
എന്താടി നിനക്കൊരു ഇളക്കം.
ഒന്നുമില്ല മോനെ. എങ്ങിനെയുണ്ട് നിന്റെ വെക്കേഷൻ..
ഹോ അതൊന്നും പറയാതിരിക്കുകയാ മോളെ ബേധം
ബോറടിച്ചു തുടങ്ങി..
അതെന്താടാ നിന്നെ സ്നേഹിക്കുന്ന ഇത്ത കൂടെ ഉണ്ടായിട്ടും നിനക്ക് ബോറടിക്കുന്നുണ്ടോ..
ആകെ ഒരു സന്തോഷം അതാ മോളെ…
എന്നാലും കോളേജ് ഒരു രസമല്ലേ നീയും പിന്നെ കുറെ ഫ്രണ്ട്സും.
അതൊരു ലോകമല്ലേ പെണ്ണെ.
അത് ശരിയാടാ എനിക്കും ശരിക്കും ബോറടിച്ചു. അതാ ഞാൻ വിളിച്ചത് തന്നേ..
അല്ല ഇനിയെന്താ നിന്റെ പ്രോഗ്രാം.
എന്തോന്ന് എന്തിനെങ്കിലും ഒക്കെ ചേർന്നു പഠിക്കണം..
ഹമ്
അല്ല നിന്റെ ഭാവി പരിപാടിയെന്താ.
ഹോ ഒന്നും തീരുമാനിച്ചിട്ടില്ല.
എന്നാലേ വേഗം ഒരു ചെറുക്കനെ കണ്ടു പിടിക്കാൻ പറ നിന്റെ ബാപ്പയോട്.
ഞാൻ കണ്ടു പിടിച്ചിരുന്ന ഒരുത്തനുണ്ടായിരുന്നു. അവന് നമ്മളെ വേണ്ടാതായി. ഇനിഇപ്പൊ.
അതാരാടി അവൻ ഞാനറിയാത്ത ഒരുത്തൻ..
ഹോ ഇനി പറഞ്ഞിട്ടെന്തു കാര്യം
പറഞ്ഞോ എന്നെകൊണ്ട് ശരിയാക്കാൻ പറ്റുന്നതാണേൽ ഞാൻ പറഞ്ഞു ശരിയാക്കാം.
ഹോ വേണ്ടായേ.
അല്ല എന്തൊക്കെയുണ്ട് നിന്റെ ഇത്തയുടെ വിശേഷങ്ങൾ.
ഹോ അപ്പുറത്തുണ്ട് മയക്കത്തിൽ ആണെന്ന് തോന്നുന്നു..
ഉണരുമ്പോൾ ഞാൻ അന്വേഷിച്ചിരുന്നു എന്നൊന്ന് പറയണേ.