ഇത്ത 15 [Sainu]

Posted by

 

ഹ്മ് എന്ന് മൂളിക്കൊണ്ട് ഇത്ത എന്റെ കവിളിൽ ഒരു മുത്തം തന്നുകൊണ്ട് വീണ്ടും നെഞ്ചിലേക്ക് തന്നേ കിടന്നു.

 

ഞാൻ രണ്ട് കയ്യും ഇത്തയുടെ മേലെ ചേർത്ത് കൊണ്ട് പതുക്കെ ഇത്തയുടെ മേലെ തലോടാൻ തുടങ്ങി.

ഇത്ത എന്റെ കണ്ണിലേക്കു തന്നേ നോക്കി കൊണ്ട് ചുണ്ടിൽ ഒരു ചെറു പുഞ്ചിരിയോടെ എന്റെ നെഞ്ചിൽ പറ്റി കിടന്നു..

തിരിച്ചു ഞാനും അതുപോലെ ഒരു ചെറു ചിരിയോടെ ഇത്തയെ നോക്കി.

എന്തെ ഉറങ്ങുന്നില്ലേ.

ഇങ്ങിനെ വന്നു കിടന്നാൽ പിന്നെ ഉറക്കം വരുമോ.

എന്നാൽ ഞാൻ പോയേക്കാം.

എന്തെ.

വേണ്ട വേണ്ട ഇവിടെ തന്നേ കിടന്നോ.

അപ്പൊ ഉറങ്ങാൻ പറ്റുന്നില്ല എന്ന് പറഞ്ഞതോ.

അതോ ഈ പെണ്ണിന്റെ ചൂട് ഇല്ലാണ്ട് പറ്റുന്നില്ല എന്നാ പറഞ്ഞെ..

എന്റെ സലീനയുടെ ഈ ചൂടും സുഗന്ധവും ഇല്ലാണ്ട് ഉറങ്ങാൻ പറ്റുന്നില്ല എന്ന്…

അത്രയ്ക്ക് നല്ല സുഗന്ധമാണോ എനിക്ക്

 

അതേ പെണ്ണെ എന്ന് പറഞ്ഞോണ്ട് ഞാൻ എന്റെ പിടി ഒന്നുടെ ടൈറ്റാക്കി.

എന്തെ അടക്കാൻ പറ്റുന്നില്ലേ.

പറ്റുമെന്നു കരുതുന്നുണ്ടോ.

ഈ പെണ്ണിനോടുള്ള വികാരം

വേണമെങ്കിൽ ഞാൻ റെഡിയാണ് കേട്ടോ..

ഹ്മ് അപ്പൊ ഈ കൊതിച്ചിക്ക് എന്ന് പറഞ്ഞോണ്ട് ഞാൻ ഇത്തയുടെ നെറ്റിയിൽ ഉമ്മവെച്ചു.

ഇത്ത നാണത്തോടെ

അതേ എന്റെ സൈനുവിനോടല്ലേ എനിക്ക് പറയാൻ പറ്റു.എനിക്ക് വേണ്ടതെല്ലാം.

അത് കേട്ടു എനിക്ക് ചിരിയാണ് വന്നത്.

എത്ര അടക്കാൻ ശ്രമിച്ചിട്ടും ഞാനറിയാതെ ചിരിച്ചു പോയി.

എന്തിനാ ഇപ്പൊ ചിരിച്ചേ എന്ന് ചോദിച്ചോണ്ട് ഇത്ത പിണങ്ങി.

ഒന്നുമില്ല എന്റെ സലീനയുടെ സംസാരം കേട്ടപ്പോൾ.. ഞാനറിയാതെ ചിരിച്ചത.

അതെന്നെ കളിയാക്കാനല്ലേ.

അല്ല.

അതേ നീ എന്നെ കളിയാക്കി ചിരിച്ചത് തന്നെയാ എനിക്കറിയാം.

അല്ല ഇത്ത സത്യമായിട്ടും.

അല്ല അല്ല നീ കളിയാക്കിയത് തന്നെയാ എന്നും പറഞ്ഞോണ്ട് ഇത്ത എന്നിൽ നിന്നും വേർപെട്ട് കുറച്ചു അകന്നു കിടന്നു..

ഞാൻ എത്ര ശ്രമിച്ചിട്ടും അടുക്കുന്നില്ല.

എന്റെ ഇത്ത എന്ന് പറഞ്ഞു ഞാൻ പിടിച്ചു വലിച്ചിട്ടും അനങ്ങാതെ തിരിഞ്ഞു കിടന്നു…

ഞാൻ പിറകിലൂടെ കയ്യിട്ടു ഇത്തയുടെ ദേഹത്തോട് ചേർന്നു ചെരിഞ്ഞു കിടന്നു കൊണ്ട് എന്റെ അരികിലേക്ക് ചേർത്ത് പിടിച്ചു..

Leave a Reply

Your email address will not be published. Required fields are marked *