ഇത്ത 15 [Sainu]

Posted by

ചെല്ല് അല്ലേൽ ഇനി അതിന്നു വീണ്ടും കടി വാങ്ങാൻ നിൽക്കേണ്ട

എന്തൊക്കെയോ സ്പെഷ്യൽ എല്ലാം ഉണ്ടാക്കുന്നത് കണ്ടു.

നീ വരുന്നില്ലേ.

ഹേയ് ഞാനില്ല പൊന്നോ നിങ്ങടെ ഇടയിൽ ഒരു തടങ്ങൽ ആയിട്ട്.

എന്ന് പറഞ്ഞോണ്ട് അവൾ അമ്മായിയുടെ റൂമിലേക്ക്‌ കയറി..

ഇത്തയുടെ സ്പെഷ്യൽ പലഹാരവും ചായയും കുടിക്കാനായി ഞാനും മോളും കിച്ചണിലേക്കും നീങ്ങി..

 

ചായ കുടിക്കുമ്പോൾ സബി കൂടെ ഉണ്ടായിരുന്നതിനാൽ രണ്ടുപേരും അതികം ഒന്നും പറയാൻ നിൽക്കാതെ എണീറ്റു..

പിറകെ ഉമ്മയുടെ വരവും

ആ ഇവൻ വന്നത് കൊണ്ടാണോ സബി ഇന്ന് സ്പെഷ്യൽ എല്ലാം ഉണ്ടല്ലോ.മോളെ.

സബി ചിരിച്ചോണ്ട് അവളുടെ ജോലി തുടർന്നു.

ഇനി മോൻ വന്നിട്ട് ഞങ്ങളൊന്നും കൊടുത്തില്ല എന്ന് പറയരുതല്ലോ അമ്മായി അല്ലേടി സബി. അതിനും അവൾ ചിരിച്ചതല്ലാതെ മറുപടി ഒന്നും പറഞ്ഞില്ല.

അല്ല ഉമ്മ ഇവൾ സംസാരിക്കാറില്ലേ.

ഞാനിതു വരെ ഇവളുടെ വായിൽ നിന്നും സൗണ്ട് കേട്ടതെ ഇല്ലല്ലോ.

ടാ ഇനി അവളുടെ നേർക്കു വേണ്ട.

അതൊരു പാവമാ.

. എന്ന് പറഞ്ഞോണ്ട് ഉമ്മ എന്നെ വഴക്ക് പറഞ്ഞു..

അത് ശരിയാ അവളുടെ ശബ്ദം കൂടിചേർത്ത് മറ്റു രണ്ടുപേരുടെയും വായിൽ നിന്നും വരുന്നുണ്ടല്ലോ.

ദെ സൈനു നീ ഞങ്ങടെ വാഴ അളക്കാൻ വന്നതാണോ.

എന്ന് പറഞ്ഞോണ്ട് ഇത്ത എന്നെ നോക്കി.

അല്ല ഞാൻ പറഞ്ഞെന്നേയുള്ളൂ.

എന്നാലേ എന്റെ മോൻ ഇനി അവരുടെ നേർക്കു പോകാതെ നോക്കിക്കോ.

അല്ലേലും ഉമ്മാക്കിപ്പോ എല്ലാത്തിനും അവരുണ്ടല്ലോ എന്നെ ആവിശ്യമില്ലല്ലോ…

നിന്നെപ്പോലെ അവരും എന്റെ മക്കളാട.

ഹ്മ് ഞാൻ പോയ തക്കത്തിന്നു എല്ലാരും കൂടി.

ടാ മിണ്ടാതെ പോകാൻ നോക്കെടാ

മോളെ ഇവൻ ചായ കുടിച്ചില്ലേ.

എനിക്കൊന്നും വേണ്ടായേ.

ഇത് തന്നേ ധാരാളം..

എന്റെ മോനെ എനിക്കറിയാലോ വിശന്നാൽ പിന്നെ ബാക്കി ഞാൻ പറയണോ.

ഏയ്‌ വേണ്ട ഉമ്മച്ചി എന്ന് പറഞ്ഞോണ്ട് ഞാൻ തിരിഞ്ഞതും.

ഉമ്മ സബിയോടായി മോള് ഒന്നും വിചാരിക്കണ്ട കേട്ടോ അവനിങ്ങനെയാ..

അവനില്ലാത്തപ്പോ നമ്മുടെ വീടിന്റെ അവസ്ഥ കണ്ടിരുന്നില്ല..മോൾ.

ഒച്ചയും ബഹളവും ഒന്നുമില്ലാതെ എന്തോ മാതിരി ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *