അനുഭവംഇത്ത 9 [Sainu]

Posted by

ഇല്ല.

എന്നാൽ എന്റെ ഉദ്ദേശം അവിടെ നിൽക്കട്ടെ മോൻ പറ.

എനിക്ക് അവളോട്‌ കല്യാണം കഴിക്കാനുള്ള ഇഷ്ടമൊന്നും ഇല്ല.

പിന്നെ.

ഞാൻ അവളെ കാണുന്നത് ഒരു ബെസ്റ്റ് ഫ്രണ്ട് എന്ന തരത്തിൽ മാത്രമാണ്.

അവളെങ്ങിനെയാണോ അതിനെ കണ്ടിരിക്കുന്നത് എന്നത് എന്നോടവൾ പറഞ്ഞതുമാണ്

പക്ഷെ. എനിക്കിതുവരെ അവളോട്‌ അങ്ങിനെയുള്ള ഇഷ്ടം തോന്നിയിട്ടില്ല.

പിന്നെ അവളോട്‌ അടുത്തിടപഴകുമ്പോയെല്ലാം എനിക്കൊരു സഹോദരിയോട് തോന്നുന്ന ഇഷ്ടം അത്രയേ ഉള്ളു.

അതെനിക്കു കൂടപിറപ്പുകൾ ഇല്ലാത്തതൊണ്ടാണ്. അവളെ കാണുമ്പോയെല്ലാം എനിക്ക് എന്റെ സഹോദരിയായിട്ടെ തോന്നിയിട്ടുള്ളു.

 

ഇത്ത വേണമെങ്കിൽ അവളോട്‌ ചോദിച്ചു നോക്ക് ഞാൻ അവളോട്‌ ഇതുവരെ വല്ല അപമര്യദയായിട്ടും പെരുമാറിയിട്ടുണ്ടോ എന്ന്.

നമ്പർ ഇത്തയുടെ കയ്യിലില്ലേ പിന്നെന്താ വിളിച്ചു ചോദിച്ചു നോക്ക്.

ഏയ്‌ അതിന്റെ ആവിശ്യം ഒന്നുമില്ല എന്റെ സൈനുവിനെ എനിക്കറിയാവുന്നത് അല്ലെ.

പിന്നെ അവളോട്‌ വിളിച്ചന്വേഷിക്കേണ്ട കാര്യമൊന്നും ഇല്ല.

 

പിന്നെന്താ ഇങ്ങിനെ ചോദിക്കാൻ കാരണം.

അതൊക്കെയുണ്ട്.

എടാ അവൾ നിന്നെ ഒത്തിരി സ്നേഹിക്കുന്നുണ്ട്.

അവൾക്കു നിന്റെ ഓരോ പ്രവർത്തിയും വലിയ ഇഷ്ടമാ. അത് അവളിൽ നിന്നും തന്നേ ഞാനറിഞ്ഞത്.

ഹോ അപ്പൊ അതൊക്കെ പറഞ്ഞു ഇരിക്കുകയായിരുന്നു അല്ലെ.

അതെ അവളോട്‌ ഞാൻ വെറുതെ ചോദിച്ചെന്നേയുള്ളു.

അതിനവൾ എന്തൊക്കെയാ നിന്നെ പറ്റി പറഞ്ഞെ.

പാവം കുട്ടിയാണെടാ അവൾ.

അതിനേക്കാൾ പാവമല്ലേ എന്റെ ഈ ഇത്ത.

 

നിനക്ക് അവളോട്‌ അങ്ങിനെ ഒരു ഇഷ്ടം ഇല്ലെങ്കിൽ അതവളെ പറഞ്ഞു മനസ്സിലാക്കണം നീ. അവളെ വെറുതെ ആശ കൊടുത്തു നിർത്തരുത്.. ഒരു പെണ്ണിനെ അതിന്റെ വേദന മനസ്സിലാക്കാൻ കഴിയു.

അതല്ല അവളെ നീ വിവാഹം കഴിക്കാൻ ഇഷ്ടപെടുന്നുണ്ടെങ്കിൽ

നിങ്ങള്ക്ക് മുന്നിൽ ഒരു തടസമായി നില്കാൻ ഞാനാഗ്രഹിക്കുന്നില്ലെടാ.

സൈനു നിന്റെ ഇഷ്ടത്തിന് ഞാൻ ഒരു തടസമായി വരാൻ പാടില്ല നിന്റെ ഈ ജീവിതത്തിൽ..

എനിക്കും മോൾക്കും നീ നൽകുന്ന ഈ സ്നേഹം കാണുമ്പോൾ എനിക്ക് ഭയമാണെടാ. നിന്റെ ജീവിതം ഞാൻ കാരണം നശിക്കുമോ എന്ന ഭയം.

നിന്നെ പരിചയപെട്ട അന്നുമുതൽ നീ ഞങ്ങൾക്ക് നൽകിയ ഈ സ്നേഹവും സന്തോഷവും മാത്രം മതി നിന്നെക്കുറിച്ചുള്ള ഒരുപാട് ഓർമകൾക്ക്. എന്നുപറഞ്ഞു കഴിഞ്ഞപ്പോൾ ഞാൻ ഇത്തയുടെ മുഖത്തേക്ക് നോക്കി.

Leave a Reply

Your email address will not be published. Required fields are marked *