ലൈബ്രറിയൻ : ഹാ മിസ്സ് വന്നോ. ഞാൻ ഇറങ്ങാൻ പോവുക ആയിരുന്നു. മിസ്സ് പറഞ്ഞ ബുക്ക് സ്റ്റോർ റൂം ഇൽ ആകാൻ ആണ് സാധ്യത. മിസ്സ് നോക്കി എടുത്തോളൂ. ഞാൻ ഭക്ഷണം കഴിച്ചിട്ട് വരാം. ജാനകി : ശരി.. ലൈബ്രറിയൻ : .
ഞാൻ 2 മണി ആകുമ്പോഴേക്കും എത്താം ജാനകി :.ചേട്ടൻ തിരിച്ചു വന്നിട്ടേ ഞാൻ പോകു. ലൈബ്രറിയൻ : ശരി. ലൈബ്റിയൻ പോയതിനു പിന്നാലെ ജാനകി അനീസിനെയും കൊണ്ട് സ്റ്റോർ റൂമിലേക്ക് പോയി. ജാനകി : അനീസേ ഇവിടെ ഇരിക്ക്. ഞാൻ ഇപ്പൊ വരാം അനീസ് : മിസ്സേ എന്റെ ഫോൺ
ജാനകി : വന്നിട്ട് തരാം ജാനകി പോയി ലൈബ്രറിയുടെ ഡോർ ചാരി ഇട്ടു. ഡോർ തുറക്കുമ്പോൾ ശബ്ദം വരുന്ന കാരണം ആരെങ്കിലും അകത്തേക്ക് കയറിയാൽ അവർക്കു അറിയാൻ പറ്റുമായിരുന്നു. ജാനകി നേരെ അനീസിന്റെ അടുത്തേക്ക് പോയി. പോകുന്ന വഴി അവൾ x ന്റെ നമ്പർ ലേക്ക് വിളിച്ചു. ജാനകി മുറിയിലേക്ക് കയറിയത് അനീസിന്റെ ഫോൺ റിങ് ചെയ്തത് ഒരുമിച്ച് ആയിരുന്നു. അവൻ തിരിഞ്ഞു നോക്കുമ്പോൾ ജാനകി അവന്റെ ഫോൺ അവന്റെ നേരെ തിരിച്ചു പിടിച്ചു നിൽക്കുകയാണ്. ഫോൺ ഡിസ്പ്ലേ യിൽ അനീസിനു ജാനകിയുടെ കാൾ കാണാൻ സാധിച്ചു.
താൻ പിടിക്കപ്പെട്ടു എന്ന് അനീസിന് ആ നിമിഷം മനസ്സിലായി. അവൻ പതിയെ കസേരയിൽ നിന്നും എണീറ്റു.അവൻ ജാനകിയെ നോക്കി അവളുടെ മുഖത്തെ ഭാവം അവനു മനസ്സിലാക്കാൻ സാധിച്ചില്ല. അവൻ തല താഴ്ത്തി നിന്നു.
ജാനകി : നീ എന്താ വിചാരിച്ചേ എനിക്ക് നിന്നെ ഒരിക്കലും കണ്ടുപിടിക്കാൻ പറ്റില്ലാന്നോ.. നീ എന്തു ധൈര്യത്തിൽ ആ ഇതൊക്കെ ചെയ്തേ? അനീസ് ഒന്നും മിണ്ടിയില്ല. അവൻ ഇങ്ങനെ ഒരു സാഹചര്യം മുൻകൂട്ടി കണ്ടില്ലായിരുന്നു. അവൻ അവിടെ പതറി പോയി. ജാനകി : നിനക്ക് ഒന്നും പറയാൻ ഇല്ലേ.? നമുക്ക് ഇവിടെ നിന്നും നേരെ പ്രിൻസിപ്പൽ നെ കാണാൻ പോകാം അവിടെ നിന്ന് നിനക്ക് ഞാൻ ടി.സി. വാങ്ങി തരാം. പിന്നെ പോലീസ് വന്നു നിന്നെ കൊണ്ട് പൊക്കോളും. നിന്റെ ഭാവി തീർന്നു. നീ തീർന്നു. അത്രേം പറഞ്ഞപ്പോൾ അനീസ് ശരിക്കും വിരണ്ടു. എന്ത് ചെയ്യണം എന്ന് അവനു ഒരു ഐഡിയ ഉം കിട്ടിയില്ല. സോറി പറഞ്ഞു തടി തപ്പാം.