ജവാൻ (Shahana)

Posted by

. …രാജ്യത്തിന് കാവൽനിൽക്കുന്ന ഒരു ജവാന്റെ ഭാര്യയാകുന്നതിലും വല്യ കാര്യം വേറെയെന്തുണ്ട്. വല്ലപ്പോഴും അവധിക്കു നാട്ടിൽ വരുമ്പോൾ നിങ്ങൾതരുന്ന ഈ സ്നേഹവും സന്തോഷവും അതുപോരെ ഏട്ടാ …..എന്നെപ്പോലെ ഒരു ഭാര്യക്ക് തൃപ്തിയാകാൻ…..

..രാജ്യംകാക്കുന്ന ഒരു പട്ടാളക്കാരന് തന്റെ കുടുംബവും ഒരുപോറലേൽക്കാതെ സംരക്ഷിക്കാൻ മറ്റാരേക്കാളും നന്നായി അറിയും.. പിന്നെ എനിക്ക് നിങ്ങൾ അടുത്തുണ്ടങ്കിൽ സ്വപ്നങ്ങളുണ്ട് മോഹങ്ങളുണ്ട്…നിങ്ങളില്ലെങ്കിൽ നിന്റെ ജീവിതം ഈ അടുക്കളയിൽ തേങ്ങയും ചിരവി തീരും…കേട്ടോ …സജിക്കുട്ട …..

ദേ ….അമ്മ ഇപ്പൊ വരും അതിനു മുന്നേ നമ്മുടെ മോന് സൗന്ദര്യം കൂട്ടിക്കേ…പെട്ടന്നട്ടെന്ന്

എടാ സജി ….ഞാൻ ഇറങ്ങുവാ ..മഴക്കോളുണ്ട് ..നീ ആ ചെമ്പുതയ്യ് നടക്കാൻ മറക്കല്ലേ ..(‘അമ്മ പുറത്തേക്കിറങ്ങി )…

അമ്മപോയെടി പെണ്ണെ …ഇനി നമുക്കൊരു ഉഗ്രൻ കളി പാസാക്കാം …

ദെ ..ഏട്ടാ ….വിടെന്നെ ….ആദ്യം നിങ്ങള് ചെന്ന് …ആ … ചെമ്പൊന്ന് നടാൻ നോക്ക് ….എന്നിട്ടാവാം കെട്ടിപ്പിടുത്തവും , ഉമ്മവെയ്ക്കലും ……പിന്നെ ….

ഞാൻ :- പിന്നെ …..!!!! .

അവൾ :- പിന്നെ ….പിന്നെ …..പുന്നയ്ക്ക ….ഹി…ഹി

ഞാൻ :- ….ഓ ……എനിക്കുവയ്യ ….

അവൾ :- ദേ മനുഷ്യ ..മര്യാദയ്ക്ക് ‘അമ്മ പറഞ്ഞ ജോലി ആദ്യം ചെയ്യ് …ഇല്ലേൽ എനിക്കാവും ചീത്തകിട്ടുക .

ഞാൻ:- ഹോ ..ഇവളുടെ ഒരു കാര്യം ..ഒന്ന് തുടങ്ങി വന്നതാ …അപ്പോഴാ ഒരു ചെമ്പുനടൽ .

അവൾ:- ഏട്ടൻ പൊയ്ക്കോ ….. ഇത് അടുപ്പിന്ന് ഒന്ന് വാങ്ങി വെച്ചിട്ട് ഞാനും വരം . വന്നിട്ട് രണ്ടു പേർക്കും കൂടെ നടാം.” എന്നും പറഞ്ഞുകൊണ്ട് അവളോടിപ്പോയി.

വെയിലിനല്പം ചൂടു കൂടുതൽ തോന്നി ഇനി രണ്ടു കുഴികൾ കൂടിയേ എടുക്കാനുള്ളൂ. വെയിൽ ഉറയ്ക്കുന്നതിനു മുമ്പു പണി തീർക്കണം. ഞാൻ ആഞ്ഞു കിളച്ചു.

ഒരു സ്റ്റീൽ പാത്രവും ഗ്ലാസ്സുമായിട്ടായിരുന്നു ഇന്ദുവിന്റെ വരവ്.

ഞാൻ: ഇതെന്താ…?..’ ഞാൻ ചോദിച്ചു. ‘

Leave a Reply

Your email address will not be published. Required fields are marked *