ജവാൻ (Shahana)

Posted by

ഇന്ദു: മോരും വെള്ളം . …. നിലക്ക് …. ഇതൂടെ തീർത്തിട്ട് കുടിയ്ക്കാം. എന്തിനാ ഇത്ര ആയാസമെടുത്ത് വെട്ടുന്നേ.

ഞാൻ: കുഴി ശെരിയായില്ലെങ്കിൽ ചേന പൊങ്ങി വരത്തില്ല.”
(അതു കേട്ടവളൊന്നു ചിരിച്ചു. 0

ഗ്ലാസ്സിലേയ്ക്കു മോരും വെള്ളം പകർന്നു കൊണ്ട് അവൾ പറഞ്ഞു. ‘ ചേനയല്ല. ചേനേടെ…. തണ്ടാ….പൊങ്ങി വരുന്നേ.

ഞാൻ; അപ്പം ..എന്തൊക്കെയോ കൃഷിയേപ്പറ്റി അറിയാല്ലോ.
( ഞാൻ തൂമ്പാ താഴെ വെച്ചു ഗ്ലാസ്സു കയ്യിൽ വാങ്ങി വെള്ളം കുടിച്ചു. )

ഇന്ദു: ‘ ഒാ… പിന്നേ. പൊങ്ങിവരുന്നത്. തണ്ടാണെന്നറിയാൻ. വെല്യ .അറിവൊന്നും വേണോന്നില്ല.
(അപ്പോഴാണവളുടെ വാക്കുകളുടെ ദ്വയാർത്ഥം എനിയ്ക്കു പിടി കിട്ടിയത്. ഞാൻ ചിരിച്ചു പോയി എനിയ്ക്കു മോരും വെള്ളം തൊണ്ടയിൽ വിക്കി. ഞാൻ ചുമച്ചപ്പോൾ ഗീത എന്റെ നെറുകയിൽ രണ്ടു മൂന്നു തട്ടു തട്ടി)
ഇന്ദു: അയ്യോ. പച്ച മൊളകിട്ടതാ. എരിയ്ക്കുവാരിക്കും. ഒരു ഗ്ലാസുടെ…?..
ഞാൻ; ങ്ങും …. . താ. നല്ല ദാഹം. ‘
(രണ്ടാമത്തേ ഗ്ലാസിന്റെ പകുതി കുടിച്ചിട്ട് ഗ്ലാസ് ഞാൻ തിരികെ കൊടുത്തു. ഞാൻ ശക്തിയായിട്ടു ചേന നടീലൊക്കെ കഴിഞ്ഞു വന്നപ്പോൾ നല്ല വിയർപ്പും ചൂടും. ഒന്നു മുങ്ങിക്കുളിച്ചെങ്കിലേ പറ്റു. ഞാൻ പറഞ്ഞു. )

ഇന്ദു: ദേ … ഏട്ടാ ഞാനും കൂടി വരുന്നു .

ഞാൻ: ആ. എന്നാ വാ…’ “ഞാൻ സമ്മതിച്ചു.’
( കേൾക്കാത്ത താമസം ഇന്ദു ചാടിയിറങ്ങി. അപ്പോഴേക്കും ‘അമ്മ വന്നിരുന്നു . )

ഇന്ദു ;’അമ്മ ഇത്ര പെട്ടന്ന് വന്നോ ….!!!

‘അമ്മ; ആ …..ഞാൻ അധിക നേരം അവിടെ നിന്നില്ല ..അല്ല നിങ്ങളിവിടെ പോവുവാ …!

ഇന്ദു:- ഞങ്ങൾ തോട്ടിൽ കുളിക്കാൻ പോവുവാ അമ്മെ …സജിയേട്ടന് ഒന്ന് മുങ്ങികുളിക്കണമെന്ന് ….

അമ്മ :- ആഹാ ….നന്നായി … അവന്റെ മുതുകു നന്നായിട്ടൊന്നു തേച്ചുകൊട്.

ഇന്ദു: ശെരിയമ്മേ ….

ഞാൻ:- ഇന്ദുട്ടി ….നീ ആ … തെങ്ങിന്റെ ചൊവുട്ടീന്ന് മാറി നടക്ക്. ഒണക്കത്തേങ്ങാ തലേ വീണാ പേരു ദോഷം ഒണ്ടാകും.

Leave a Reply

Your email address will not be published. Required fields are marked *