ജീവിത സൗഭാഗ്യങ്ങൾ 4 [Love]

Posted by

ഞാൻ അമ്മയെ അവിടെ കൊണ്ട് വിട്ടു. നേരത്തെ ഇറങ്ങണെ അമ്മേ എന്ന് പറഞ്ഞു എന്നിട്ടാണ് പോന്നത്.

ഞാൻ വീട്ടിൽ ചെന്നു കുളിച്ച് ഫ്രണ്ട്സിന്റെ അടുത്തേക്ക് പോയി കളിക്കാൻ. തിരിച്ചു വന്നപ്പോ സമയം 7കഴിഞ്ഞു.

ഞാൻ വേഗം കുളിച്ച് കഴിഞ്ഞു ഇറങ്ങി ഫോൺ ഒക്കെ നോക്കി ചാർജി കുറവായ്കൊണ്ട് ഫോൺ കുത്തിയിട്ടിട്ടാണ് ഹാളിൽ വന്നു ഇരുന്നത് നേരെ tv ഓണാക്കി സിനിമ എടുത്തു കണ്ടു ടീവിയിൽ venam എന്നാ ഫിലിം ആയിരുന്നു.

ഞാൻ അതുകണ്ടു ഇരുന്നൂനസമയം പൊയ്‌കൊണ്ടിരുന്നു.

അപ്പോഴാണ് ഫോൺ ബെല്ലടിക്കുന്നത് കേട്ടത് ഞാൻ വേഗം ഓടി ചെന്നു ഫോൺ എടുത്തു അമ്മയല്ലായിരുന്നു കുഞ്ഞമ്മ ആയിരുന്നു.ഞാൻ എടുത്തു സംസാരിച്ചു എന്നോട് അമ്മം evide എന്ന് ചോദിച്ചു ഈ സമയം സാറിന്റെ അടുത്തു പോയി എന്ന് പറയാൻ മടി ആയത്കൊണ്ട് അപ്പുറത്തേക്ക് പോയി എന്ന് പറഞ്ഞു.

അമ്മയെ വിളിച്ചിട്ട് കിട്ടുന്നില്ല അമ്മയുടെ അനിയത്തി വീണിട്ട് സീരിയസ് ആയി ഹോസ്പിറ്റലിൽ ആണ് അമ്മയോട് വേഗം പറയണം എന്ന് പറഞ്ഞു.

എനിക്കും അത് കേട്ടപ്പോ ആകെ വിഷമം ആയി.ഞാൻ അമ്മയെ വിളിച്ചപ്പോ സ്വിച്ച് ഓഫാണ് സമയം 8മണി കഴിഞ്ഞു. ഞാൻ വേഗം tv ഓഫാക്കി വണ്ടിയും എടുത്തു രതീഷ് സാറിന്റെ വീട്ടിലേക്കു പോയി.

അവിടെ ചെന്നപ്പോ മുന്നിലെ ലൈറ്റ് ഓഫ്‌ ആണ് ഞാൻ കേറി ചെന്നു ബെൽ അടിച്ചു രണ്ടു മൂന്നു തവണ അടിച്ചു പക്ഷെ തുറന്നില്ല എനിക്ക് ഒരു പേടി തോന്നി.

അപ്പോഴാണ് ചുറ്റും ഞാൻ ശ്രെദ്ധിക്കുന്നതും കാളിങ് ബെൽ ലൈറ്റ് ഓഫ്‌ ആയി കാണിച്ചിരിക്കുന്നതും കണ്ടത് ഞാൻ സാർ എന്ന് രണ്ട് മൂന്നു തവണ വിളിച്ചെങ്കിലും ആരും വിളികേട്ടില്ല.

ഞാൻ ഡോർ പിടിയിൽ പിടിച്ചു താഴ്ത്തി അപ്പോൾ തുറന്നു അപ്പോഴാണ് കുറ്റി ഇട്ടട്ടില്ല എന്ന് മനസിലായെ ഞാൻ വേഗം ചുറ്റിലും നോക്കി അവിടെങ്ങും കാണുന്നില്ല മൊത്തം ഇരുട്ട് ഞാൻ സർ എന്ന് വിളിച്ചു.

ഇനി അമ്മയെയും കൂട്ടി സാർ ഹോസ്പിറ്റലിൽ എങ്ങാനും പൊയൊ എന്ന് കരുതി. ഞാൻ ഫോൺ എടുത്തു നോക്കി അപ്പോ അച്ഛന്റെ മിസ്സ്കാൾ ഉണ്ടായിരുന്നു ഞാൻ ഫോണിലെ ലൈറ്റ് ഓണാക്കി അടുത്തു കണ്ട റൂമിലേക്ക്‌ ചെന്നു.

Leave a Reply

Your email address will not be published. Required fields are marked *