ഡോറിൽ മുട്ടി അത് lock ആയിരുന്നു ഞാൻ പിന്നെ വീണ്ടും ഡെയിനിങ് ഹാളിലേക്ക് കടന്നു അവിടെ ഒരു റൂം കണ്ടു ഞാൻ റൂമിനടുത്തേക്ക് ചെന്നു അതും പയ്യെ മുട്ടി പക്ഷെ തുറന്നില്ല അപ്പോഴുണ്ട് ഫോൺ തിരിച്ചപ്പോ സോഫയിൽ അതാ ഒരു സാരി കിടപ്പുണ്ട് ഞാൻ സോഫയ്ക്ക് അരുകിൽ വന്നു പിടിച്ചു നോക്കി ഇതാരുടെ ആണെന്ന് തോന്നി.
ഇനി സാറിന്റെ ഭാര്യയുടെ ആണോ ഏയ് സാർ വിവാഹം കഴിച്ചിട്ടില്ലലോ ഇനി സാറിന്റെ അമ്മയുടെ ആയിരിക്കോ സാർ ഒറ്റക് അല്ലെ താമസം പിന്നെ അമ്മ എവിടുന്ന് ഞാൻ ലൈറ്റ് സാരിയിലേക്ക് കാണിച്ചു ഇത് അമ്മയുടെ സാരി കളർ പോലെ ഉണ്ടല്ലോ അപ്പോ അമ്മയുടെ സാരി ആണോ ഇവിടെ ഊരി ഇട്ടേക്കുന്നെ.
എനിക്ക് ആകെ ദേഷ്യവും സങ്കടവും തോന്നി. അമ്മ എവിടെ ആണെന്ന് അറിയാൻ തിടുക്കം ആയി.
ഞാൻ ലൈറ്റ് എടുത്തു നേരെ ഹാളിന്റെ അപ്പുറത്തേക്ക് കടന്നു അപ്പോഴാണ് മനസിലായത് കിച്ചൻ അവിടെ ആണ്. അവിടെ ആണ് ഡെയിനിങ് ടേബിൾ ഇട്ടിരിക്കുന്നത് എന്ന് മനസിലായത്.
ഞാൻ ടോർച് എടുത്തു ചെറുതായി തിരിച്ചപ്പോ ഒരാൾ തല കുമ്പിട്ടു ഇരിക്കുന്നുണ്ടായിരുന്നു അവിടെ കസേരയിൽ. ഞൻ അടുത്തേക്ക് പേടിച്ചു ചെല്ലാൻ തുടങ്ങുമ്പോ ആണ് ഒരു സ്ത്രീ ശബ്ദം.
ദ റെഡി ആയിട്ടോ ഏട്ടാ എന്നായിരുന്നു സംസാരിച്ചത്.
കേട്ടപ്പോ അമ്മയുടെ സൗണ്ട് പോലെ തോന്നി ഞാൻ ലൈറ്റ് ഓഫാക്കി മാറി നിന്നു അപ്പോൾ ആ സ്ത്രീ വന്നു ഒരു എമർജൻസി ഉണ്ടായിരുന്നു കയ്യിൽ എനിക്ക് ലൈറ്റ് വെളിച്ചം കാരണം ആളെയോ മുഖമോ കാണുന്നുണ്ടായില്ല.
ഞാൻ നോക്കുമ്പോ കസേരയിൽ ഇരുന്ന ആളിന്റെ തല പൊങ്ങി അപ്പോഴുണ്ട് ആ സ്ത്രീ മേശപ്പുറത്തു ഒരു പ്ലേറ്റ് വച്ചു ആ പ്ലേറ്റിൽ എന്തോ ഉണ്ട് മൂടി യാണ് കൊണ്ട് വന്നത് പ്ലേറ്റ് മേശപ്പുറത്തു വച്ച ശേഷം അവർ അവരുടെ മടിയിലേക്ക് ആണെന്ന് തോന്നുന്നു ഇരുന്നത്.
എമജൻസി വെട്ടം കുറവായ കൊണ്ട് ആളെ രണ്ടു പേരെയും കാണുന്നുണ്ടായില്ല. അപ്പോൾ
ആ സ്ത്രീ : എന്ത് പറ്റി ഷീണിച്ചോ ഇത്ര വേഗം