ജീവിതം നദി പോലെ…8 [Dr.wanderlust]

Posted by

എന്റെ ചുണ്ടുകൾ ആ കവിൾത്തടങ്ങളിൽ പതിച്ചപ്പോൾ അവൾ കോരിത്തരിച്ചു പോയി.

 

പരിഭവത്തോടെ എന്നെ നോക്കിയിരുന്ന സമീറയെ നോക്കി കണ്ണിറുക്കി ഞാൻ ചോദിച്ചു,

“ഇപ്പോൾ പിണക്കം മാറിയോ?” 🥰

 

അപ്പോഴും ആ ഉമ്മയുടെ ഷോക്കിലിരുന്ന അവൾ യാന്ത്രികമായി തലയാട്ടുക മാത്രം ചെയ്തു. പിന്നെ ചിരിച്ചു കൊണ്ടെഴുന്നേറ്റു പാവം..

 

“പോട്ടെടാ ചെക്കാ ” എന്റെ മുഖത്തു തഴുകിക്കൊണ്ടവൾ ചിരിച്ചു. പിന്നെ എഴുന്നേറ്റ്തിരിഞ്ഞു നടന്നു.

 

“ഡാ മൈരേ അവൾ പോകുന്നു, വാ പൊളിച്ചിരിക്കാതെ എന്തെങ്കിലും ചെയ്യെടാ “.. മനസാക്ഷി മൈരൻ തലയ്ക്കുള്ളിൽ.

 

“സമീറ ” ഞാൻ വിളിച്ചു . സ്റ്റെപ്പിനടുത്ത്ത്തെത്തിയവൾ വിളി കേട്ടു തിരിഞ്ഞു നിന്നു..

ഞാനവളുടെ മിഴികളിൽ നോട്ടമുറപ്പിച്ചുകൊണ്ടു മെല്ലെയവളുടെ അടുത്തേക്കെത്തി.

 

എന്റെ മുഖത്തേക്ക് ചോരയിരെമ്പിയെത്തി, ഞരമ്പുകൾ ഒക്കെ വലിഞ്ഞു മുറുകി, ഹൃദയമിടിപ്പുയർന്നു, കണ്ണുകളിൽ അവളോടുള്ള അടങ്ങാത്ത ദാഹം തിരയടിച്ചു.

 

എന്റെ മുഖഭാവം കണ്ട സമീരായ്ക്ക് എന്റെ ഉള്ളിലൂടെ കടന്നു പോകുന്ന ചിന്തകൾ മനസ്സിലായെന്നു തോന്നുന്നു.

 

ഞാൻ മുന്നോട്ടു വരുന്നതനുസരിച്ചവൾ പിന്നോട്ട് പോയി, അവസാനം കബോഡിൽ തട്ടി നിന്നു.

 

ആ മുഖത്തെ പുഞ്ചിരി മാഞ്ഞു, ആ ചുണ്ടുകൾ വിറകൊള്ളുന്നു, കൈകൾ പിന്നിലെ ചുവരിനോട് ചേരുന്നു, ആ ദേഹം മുഴുവൻ കുളിരു കൊണ്ടത് പോലെ, മേൽ ചുണ്ടിലും – കഴുത്തിലുമൊക്കെ വിയർപ്പുതുള്ളികൾ പൊടിയുന്നു, ചെവിയുടെ വശങ്ങളിലൂടെ പിൻ കഴുത്തിലേക്കു വിയർപ്പു ചാലുകൾ ഒഴുകിയിറങ്ങുന്നു.

Leave a Reply

Your email address will not be published. Required fields are marked *