ജോൺ [DEXTER]

Posted by

സൽമാൻ :പോടാ മൈറോകളെ രാവിലെ തന്നെ കളിയാക്കാതെ

ജോൺ :ഡാ ഡാ മതിയാക്കെടാ എന്തിനാടാ അവനെ കളിയാക്കുന്നെ

രാഹുൽ :ചുമ്മാതാടാ നീ നുമ്മട ചങ്ക് അല്ലെ മുത്തുമണിയെ.

സൽമാൻ : (കൈകൂപ്പിക്കൊണ്ട് )മതിയാക്കെടേയ്

രാഹുൽ :ഓ ശെരി

അവർ അങ്ങനെ പോയി കൊണ്ടിരുന്നപ്പോൾ രമ്യ വന്ന്‌ വഴി തടഞ്ഞു എന്നിട്ട് ജോണിനോട് ചോദിച്ചു.

രമ്യ: ജോൺ എനിക്ക് ഒരു കാര്യം പറയണം

John:ഞാൻ എത്ര തവണ പറയണം രമ്യേ എനിക്ക് thanne ഇഷ്ടമായില്ലെന്ന്.

Ramya:അതെന്താ കാരണം?

ജോൺ :കരണമൊന്നുമില്ല ഇഷ്ടമല്ല എന്നുപറഞ്ഞാൽ ഇഷ്ടമല്ല രമ്യ വഴിയിന്ന് മാറ്

എന്നും പറഞ്ഞു ജോൺ അവിടെ നിന്നും പോയി

വിപിൻ :അഹ് ബൈ ദി ബൈ ഞാൻ ഷിംഗിൾ ആണ് കേട്ടോ നമ്മളെ കൂടി പരിഗണിക്കോ

Ramya:പോടാ

വിപിൻ : മൈര് ഊംഫി

ഇതുകേട്ട സൽമാനും രാഹുലും ചിരിച്ചു

സൽമാൻ :വല്ല കാര്യവും ഉണ്ട മൈരേ രാവിലെ തന്നെ പെണ്ണിന്റന്ന് വരെ ഊക്ക് വാങ്ങാൻ.

വിപിൻ :പോടാ അതും പറഞ്ഞവൻ നടക്കാൻ തുടങ്ങി രാഹുലും സൽമാനും അവന്റെ പിന്നാലെയും

 

ക്ലാസ്സ്‌റൂം,

 

ടീച്ചർ എന്തോ വലിയ കാര്യമായി പഠിപ്പിക്കുകയാണ്, ജോണും അത് ശ്രദ്ധിച്ചിരുന്നു കേൾക്കുന്നുണ്ട് പെട്ടന്നാണ് തിരിഞ്ഞപ്പോൾ ആരോ ഗേൾസിന്റെ സൈഡ് ഇൽ നിന്ന് അവനെ നോക്കുന്നത് ശ്രദ്ധിച്ചത്. രമ്യ അവൾ ബാക്ക്ബെഞ്ചിൽ തിരിഞ്ഞിരുന്ന് താടിക്കും കൈയ് കൊടുത്ത് അവനെയും നോക്കി ഇരിപ്പാണ് പെട്ടന്നവൻ അവന്റെ നോട്ടം അവളിൽ നിന്നും മാറ്റി രമ്യ, കാണാൻ തരക്കേടില്ലാത്ത ഒരു സുന്ദരി തന്നെയായിരുന്നു വെളുത്ത നിറം

Leave a Reply

Your email address will not be published. Required fields are marked *