ചേച്ചി വരില്ലേ ?
വരും കുറേ കഴിഞ്ഞിട്ട് അവൻ അവളെ തകർത്തു വാരി കഴിയുമ്പോഴേക്കും ഞാൻ എത്തും .
എന്നാൽ ശരി ചേച്ചി . ഫോൺ കട്ടായി ഇതെല്ലാം കേട്ട് കാർത്തു ഞെട്ടിപ്പോയിരുന്നു . ചതി ചതി .. രക്ഷപ്പെടണം അവളുടെ മനസ്സ് മന്ത്രിച്ചു .
അവൾ റൂമിലേക്ക് തിരിച്ചു കേറി .ഷൈനി കേറി വന്നതും ഒന്നും സംഭവിക്കാത്തത് പോലെ അവൾ നിന്നു .
ആരായിരുന്നു ചേച്ചി ഫോണിൽ ..
അത് … അത്…. ഒരു ഫ്രണ്ട് ..
ബോയ് ഫ്രണ്ട് ആണോ ?
ആണെന്ന് കൂട്ടിക്കോ ..
സംസാരിച്ചു കൊണ്ട് കാർത്തു ഷൈനിയുമായി കട്ടിലിൽ വന്നിരുന്നു ..
ഷൈനി എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു . കാർത്തുവിന്റെ മനസ്സ് ഇവിടെ എങ്ങും ആയിരുന്നില്ല .രക്ഷപ്പെടണം അവൻ വരുന്നതിന് മുൻപ് ….
ഷൈനി സംസാരിക്കുന്നതിന് മറുപടി പറഞ്ഞു കൊണ്ട് കാർത്തു മെല്ലെ എഴുന്നേറ്റ് ഡോറിന്നടുത്തെത്തി . ഷൈനിക്ക് എന്തെങ്കിലും ചെയ്യാൻ കഴിയുന്നതിനു മുൻപ് കാർത്തു പുറത്തിറങ്ങി ഡോർ അടച്ചു പുറത്തു നിന്നും കുറ്റി ഇട്ടു . നോടിയിടയിൽ കാർത്തു വാതിൽ ചാരി വീടിന് പുറത്തിറങ്ങി .. രക്ഷപ്പെട്ടു.
============= =========== =======
അതീവ സന്തോഷത്തോടെ കൊതിയോടെ വിനോദ് സുമതി അയച്ചുകൊടുത്ത ലൊക്കേഷൻ നോക്കി ആ വീട്ടിൽ എത്തി .
വാതിൽ തുറന്നു അകത്തു കേറി . സ്ത്രീ എന്നാൽ ഒരു ഭോഗ വസ്തു മാത്രമാണ് വിനോദിന് . ഒരുപാട് സ്ത്രീകളുടെ ജീവിതം നശിപ്പിച്ചിട്ടുള്ള പെണ്ണ്കൊതിയൻ . തനിക്ക് അടിച്ചു സുഖിക്കാൻ ഒരു പൂവൻപഴം പോലുള്ള കിളുന്ത് പെണ്ണിനെ സുമതിച്ചേച്ചി ഇവിടെ ഈ റൂമിൽ സൂക്ഷിച്ചിട്ടുണ്ട് . സുമതി പറഞ്ഞ പൈസ കൊടുത്താണ് വിനോദ് ഈ പച്ചക്കരിമ്പിനെ സ്വന്തമാക്കിയത് . ഒട്ടും സമയം കളയാനില്ലെന്ന് ചിന്തിച്ചു കൊണ്ട് അവൻ റൂമിന്റെ കുറ്റി എടുത്ത് അകത്തു കേറി .