കാർത്തുവിന്റെ ജീവിത മാറ്റങ്ങൾ 4 [suresh]

Posted by

 

കാർത്തു ചാടി എണീറ്റു ചുറ്റും നോക്കി താനെവിടെ ആണ് തന്നെ ഉപദ്രവിച്ചവരൊക്കെ എവിടെ … സ്വപ്നമായിരുന്നോ ഹോ ..

 

ദിലീപേട്ടാനാണ് എണീറ്റിരുന്ന് തന്നെ കുലുക്കി വിളിക്കുന്നത് .

എന്താടി കാർത്തു സ്വപ്നം കണ്ടോ എന്ത് അലർച്ചയും കരച്ചിലും ആയിരുന്നു ഞാൻ പേടിച്ചുപോയി ..

 

ഒരു വല്ലാത്ത സ്വപ്നം കണ്ടു …. പേടിസ്വപ്നം

ചേട്ടൻ കിടന്നോ ഞാൻ അല്പം വെള്ളം കുടിച്ചിട്ട് കിടന്നോളാം .. കാർത്തു അവനെ സമാധാനിപ്പിച്ചു കിടത്തിയിട്ട് എണീറ്റ് വെള്ളം എടുത്തു കുടിച്ചു . വീണ്ടും വന്നു കിടന്നിട്ട് അവൾക്ക് ഉറക്കം വന്നില്ല .

 

എന്താണ് താൻ കണ്ടത് കാട രതിയോ കുറച്ചു ദിവസം ആയിട്ട് തന്റെ മനസ്സിൽ വേറെ ചിന്തകൾ വന്നത് കൊണ്ട് തന്നെ തിരുത്തിയതാണോ … അതെ തന്നെ തിരുത്തിയതാണ് താൻ ഒരിക്കലും അങ്ങനെ ആവില്ല തന്റെ ജീവിതത്തിൽ ദിലീപേട്ടൻ മാത്രം മതി … ഇനി താനങ്ങനെ ചിന്തിക്കുക പോലും ചെയ്യില്ല അവൾ ഉറച്ച തീരുമാനം എടുത്തു കഴിഞ്ഞിരുന്നു .

 

പിറ്റേന്ന് രാവിലെ കാർത്തു എണീറ്റ് അടുക്കളയിലേക്ക് വന്നു എടത്തി അപ്പം ചുടുകയാണ് ..

 

ഞാൻ ചുടാം ഏടത്തി കറി ഉണ്ടാക്കിക്കോ ..

 

ശരി കാർത്തു …..ഏടത്തി മാവ് കാർത്തുവിന്റെ കയ്യിൽ കൊടുത്ത് കറി ഉണ്ടാക്കാൻ തുടങ്ങി .

 

ഏടത്തി കാലിലെ പ്രശ്നം ഒക്കെ മാറിയോ ഇപ്പൊ നടക്കാൻ ബുദ്ധിമുട്ടുണ്ടോ …

 

ഓ അത് …… ശരിയായി ….

ഇത്ര പെട്ടന്നോ …. കാർത്തു അപ്പം ചുട്ടുകഴിഞ്ഞു പാത്രങ്ങൾ കഴുകി വച്ചു …

 

Leave a Reply

Your email address will not be published. Required fields are marked *