കഥയിലെ നായികമാർ [Monisha]

Posted by

അപ്പു : കിടന്നു വെറുതെ വിളിച്ചതാണോ

റീന : ചേട്ടൻ ഒരു കല്യാണത്തിന് പോയി ഇനി എപ്പോ വരും എന്നറിയില്ല വെറുതെ ഇരുന്നപ്പോൾ വിളിച്ചു

അപ്പു: പിള്ളേർ

റീന : അവർ ഉറങ്ങി ഞാൻ കരുതി നീ ആരേലും വിളിക്കുവായിരിക്കും എന്ന്

അപ്പു : ആരെ വിളിക്കാൻ

റീന : അപ്പൊ നിനക്കും എന്നെ പോലെ വിളിക്കാൻ ആരും ഇല്ലേ

അപ്പു: ഇപ്പൊ ഉണ്ട്

റീന  : ആരാ

അപ്പു : റീനെച്ചി

റീന : നിനകീ ചേച്ചി വിളി നിർത്തിക്കൂടെ

അപ്പു : ശരി  റീന എന്ന് വിളിക്കാം പോരെ

റീന : മതി

അവർ കുറെ നേരം സംസാരിച്ചു

അപ്പു : സമയം 2  ആകുന്നു ഉറങ്ങേണ്ടേ

റീന : നിനക്ക് ഉറക്കം വരുന്നുണ്ടോ

അപ്പു : നാളെ ലീവ് അല്ലെ അത് കൊണ്ട് പ്രശനം ഇല്ല

റീന : നാളെ അമ്പലത്തിൽ പോകണം നീ വരുന്നോ

അപ്പു : വരാം എത്രമണിക്ക്

റീന : എട്ടുമണിക്ക് വാ

അപ്പു : എന്ന മോള് കിടന്നുറങ്ങിക്കോ

റീന : എന്താ വിളിച്ചേ

അപ്പു : എന്താ ഇഷ്ടായില്ലേ

റീന : ഏതൊരു പെണ്ണും കൊതിക്കില്ലേ അങ്ങനെ വിളിക്കുന്നത്

അപ്പു : ആദ്യം ആയാണോ ഇങ്ങനെ സംസാരിക്കുന്നത്

റീന ; അതെ ആദ്യം ആണ് എന്റെ കൂട്ടുകാരിക്കൊക്കെ ഇങ്ങനെ വിളിക്കാൻ ആളുണ്ട് അപ്പോൾ കൊതിച്ചിട്ടുണ്ട്

അപ്പു : ഞാൻ ഇല്ലേ ഇനി വിളിക്കാൻ

റീന : എന്നെ ഇഷ്ടാണോ ശരിക്കും

അപ്പു : ഇഷ്ടമാ മോൾക്കിഷ്ടം ആണേൽ ഞാൻ പ്രേമിച്ചോട്ടെ

റീന : അപ്പുവേട്ടന്റെ പെണ്ണാകാൻ എനിക്കിഷ്ടാ

അപ്പു : മോളെ റീനെ

റീന : എന്താ ഏട്ടാ

അപ്പു  : മോളുറങ്ങിക്കോ

റീന: ഞാൻ അടുത്ത് കിടന്നോട്ടെ

അപ്പു : എന്റെ അടുത്തല്ലേ ഉള്ളത്

റീന : ഞാൻ ഏട്ടനെ കെട്ടിപിടിച്ചു കിടക്കുവാ

അപ്പു : മോളെ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

റീന : എന്താ ഏട്ടാ

Leave a Reply

Your email address will not be published. Required fields are marked *