കള്ളനും കാമിനിമാരും 16
Kallanum Kaaminimaarum Part 16 | Author : Prince
[ Previous Part ] [ www.kkstories.com]
രവിയുടെ കമലീലകൾ തുടരുന്നു….
നിലമ്പൂർ യാത്രയ്ക്ക് മുൻപ് ഒരു ഓപ്പറേഷൻ നടത്തുവാൻ രവിയുടെ മനസ്സ് തുടിച്ചു. അത് പണത്തിനോടുള്ള ആർത്തിക്കൊണ്ടല്ല, മറിച്ച് മോഷണം നൽകുന്ന ത്രില്ല്.. റിസ്ക്… അതൊക്കെ അനുഭവിക്കാൻ ഒരെണ്ണം നടത്തിയേ പറ്റൂ.
പൊന്നമ്മയുടെ കാത്തിരിപ്പിന് ശമനം കൊടുക്കാനും മനസ്സ് പറയുന്നു. പക്ഷേ, വെറുംകൈയ്യോടെ അവരുടെ അടുത്തേക്ക് എങ്ങിനെ പോകും. കൈയ്യിൽ പൊന്നും പണവും അവശേഷിക്കുന്നുണ്ട്. പക്ഷേ, അത് വിത്താണ്. വിത്തെടുത്ത് കുത്തുക എന്നത് ആത്മഹത്യാപരമാണ്. തൽക്കാലം അത് സുരക്ഷിതമായി ഇരിക്കട്ടെ എന്ന് രവി തീരുമാനിച്ചു.
പതിവുപോലെ, അന്ന് രാത്രി രവി ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി. ഇപ്രാവശ്യം ഓപ്പറേഷൻ ടൗണിൽ ആകാമെന്ന് തീരുമാനിച്ചു. ഇനി, ലക്ഷ്യമാണ് വേണ്ടത്. അത് കണ്ടെത്തണം. അടഞ്ഞ് കിടക്കുന്ന വീട്ടിൽനിന്നും മോഷ്ടിക്കുന്നതിനേക്കാൾ ഹരം, ആളുകളുള്ള വീട്ടിലെ ഓപ്പറേഷനാണ്. അങ്ങിനെ ചിന്തിച്ച് പോകുമ്പോൾ, തൊട്ടരികിൽ ഒരു ഹോട്ടൽ കണ്ടു. ഭക്ഷണം കഴിച്ച്, വൈകാതെ മോഷണം നടത്തേണ്ട വീട് കണ്ടെത്തി.
ടൗണിൽനിന്നും ദൂരത്ത് അല്ലാതെ, മുറ്റം നിറയെ ബോഗൻ വില്ലകൾ ഉള്ള വലിയ, ഓടിട്ട വീട്. മുറ്റത്ത് ഒരു പ്രീമിയർ പത്മിനി കാർ. ബൈക്ക് നിർത്തി, ടയറിൻ്റെ കാറ്റ് നോക്കുന്നു എന്ന വ്യാജേനെ, വീടിൻ്റെ രൂപരേഖ മനസ്സിൽ പകർത്തി. കയറാനുള്ള വഴി, രക്ഷപ്പെടാനുള്ള രീതി മുതലായ മാർഗ്ഗങ്ങൾ ചുരുങ്ങിയ സമയംകൊണ്ട് രവി മനസ്സിൽ ഒരുക്കി.