അവളുടെ വാക്കുകൾ പതറി…
ഞാൻ : പറയടി…നീ എന്റെ അടുത്ത് അധികാരം എടുക്കാൻ മാത്രം നീ എന്റെ ആരാ…
അവളുടെ കണ്ണുകൾ നിറഞ്ഞു വന്നു… പക്ഷെ അവളുടെ കണ്ണുകളിൽ സങ്കടം ആരുന്നില്ല..അവൾ എന്നോടു പറഞ്ഞു…
“ഞാൻ.. ഞാൻ നിന്റെ ഭാര്യ.. “
എന്റെ ദേഷ്യം എല്ലാം ഒറ്റയടിക്ക് ഇല്ലാതെ ആയപോലെ…എനിക്ക് എന്തെന്നില്ലാത്ത സന്തോഷം…അവളുടെ നിറഞ്ഞ ഒഴുകിയ കണ്ണുകൾ ഞാൻ എന്റെ ഇടതു കൈ കൊണ്ട് ഒപ്പി എടുത്തു….
അവളുടെ കണ്ണുകളിൽ സന്തോഷം ഞാൻ തിരിച്ചു അറിഞ്ഞു…അവളുടെ കണ്ണുകൾ എന്നെ പ്രേമിക്കുന്നത് പോലെ.. കണ്ണ് തുടച്ച കൈ എടുത്തു അവളുടെ ഇടുപ്പിൽ വെച്ചു…അവളികേക്ക് ഞാൻ കൂടുതൽ ചേർന്ന് നിന്നു.. എന്റെ മുഖം അവളിലേക്ക് അടിപ്പിച്ചു…
തുടരും….