നീ പിടിക്കേണ്ട… ഇവൾ വേറെ ചില ഇടത്തൊക്കെ പിടിച്ചാൽ നിങ്ങൾക്കു രക്ഷ പെടാം…
അയ്യോ സാർ ഞങ്ങൾ സാർ കരുതും പോലെ അത്തരക്കാരല്ല…
ഫ നാറി… പോയി വണ്ടീൽ കേറെടാ…
അയ്യോ സാർ… ഉണ്ണി കരഞ്ഞു പോയി…
ഡാ നീ പോയി സാറിന്റെ കൂടെ കയറു ഞാൻ ഈ വണ്ടിയിൽ ഇവളേം കൂട്ടി ഫോളോ ചെയ്യാം…
അയ്യോ സാർ അത് ഞങ്ങൾ ഒരുമിച്ചു ഈ വണ്ടിയിൽ വന്നാൽ പോരെ സാർ…
പോരാ… നീ എന്നെ ഉണ്ടാക്കി അങ്ങ് പോയാലോ..
പോയി കേറെടാ…
ഉണ്ണി പോലീസ് ജീപ്പിന്റെ അടുത്തേക്ക് നടന്നു…
റജീന അവനെ നോക്കി നിൽക്കുന്ന കണ്ടു അയാൾ പറഞ്ഞു, വന്നു വണ്ടിയിൽ കയറടി
അവൾ പെട്ടന്ന് വണ്ടിയിൽ കയറി
അങ്ങനെ മുന്നിൽ എസ് ഐ സാറും ഉണ്ണിയും പോകുന്ന ജീപ്പിനെ കോൺസ്റ്റബിൾ ഉണ്ണിയേയും കൊണ്ട് പിൻ തുടർന്ന് പൊന്നു
അങ്ങനെ അവർ ഒരു വീടിനു മുന്നിൽ എത്തി…
ഉണ്ണിയും ജീപ്പിൽ ഉണ്ടായിരുന്ന പോലീസ് കാരനും ഇറങ്ങി…
പിന്നാലെ വന്ന കാറിൽ നിന്നും മറ്റേ പോലീസ് കാരനും റജീനയും ഇറങ്ങി…
എന്നാൽ സഹദേവൻ വിട്ടോ… നാളെ രാവിലെ ഞാൻ വിളിച്ചിട്ട് വന്നാൽ മതി എന്നും പറഞ്ഞു ഉണ്ണീടെ കൂടെ വന്ന പോലീസ്‌കാരൻ കോസ്റ്റബിൾ സഹദേവനെ പറഞ്ഞു വിട്ടു…
അയാൾ പോലീസ് വണ്ടി എടുത്ത് പോയി…
ഞങ്ങടെ കൂടെ ഉണ്ടായിരുന്ന സാർ ഞങ്ങളെ നോക്കി
ഞാൻ രൂപേഷ്… ഇവിടത്തെ എസ് ഐ ആണ്. ഇതെന്റെ വീടാണ് പേടിക്കണ്ട. ഓക്കേ
സാർ ഞങ്ങളെ പോകാൻ അനുവദിക്കണം സാർ ഉണ്ണി താണ് കേണു പറഞ്ഞു നോക്കി
രൂപേഷ് അവനെ നോക്കി ചിരിച്ചു കൊണ്ട് കാളിങ് ബെൽ അടിച്ചു