കണിവെള്ളരികൾ [ഋഷി]

Posted by

ഞാനൊന്നും മിണ്ടാതെ പ്ലേറ്റുകളും ബൗളുകളുമെടുത്ത് ഡൈനിങ്ങ് ടേബിളിലേക്കു നടന്നു. എന്തെങ്കിലുമൊക്കെ ചെയ്യണമായിരുന്നു.. ഒന്നു റിലാക്സ്ഡാവാൻ! കിച്ചണിലെ സമ്മർദ്ദം അത്രയേറെ കൂടിയിരുന്നു. മനസ്സാകെ തിളച്ചുമറിഞ്ഞിരുന്നു… ചങ്കിടിപ്പൊന്നു കുറയണ്ടേ സുഹൃത്തുക്കളേ!

മുതിർന്ന പെൺകുട്ടിയും ഞാനും ഊണുമേശയിലിരുന്നു. ഞാനവൾക്കും എനിക്കും ചപ്പാത്തിയും കറികളും വിളമ്പി. അവളേതോ എത്യോപ്യയിൽ നിന്നും അപ്പോളിറക്കുമതി ചെയ്ത പെണ്ണിനെപ്പോലെ ചാപ്പാടിനു മുന്നിൽ കമിഴ്ന്നു വീണു. എൻ്റെ ഹൃദയമിടിപ്പ് സാധാരണഗതിയിലേക്കു മെല്ലെ വന്നപ്പോൾ ഞാനും കഴിച്ചുതുടങ്ങി.. പിന്നെ മൂപ്പിലാത്തിക്ക് അപാര കൈപ്പുണ്യമാണ്. നല്ല വിശപ്പുമുണ്ടായിരുന്നു. ഞങ്ങൾ റെക്കോർഡ് സമയത്തിൽ പാത്രങ്ങൾ വടിച്ചു നക്കി വൃത്തിയാക്കി.

ഉഷ എണീറ്റപ്പോൾ ഞാൻ പ്ലേറ്റു പിടിച്ചുവാങ്ങി. ഞാനെല്ലാം കഴുകിവെച്ചോളാം ചേച്ചീ… ചെന്ന് റെസ്റ്റെടുക്ക്.. ആ മുഖം പിന്നെയും വിടർന്നു…

കഴുകൽ പണിയെല്ലാം കഴിച്ചിട്ട് അടുക്കളയും ഊണുമേശയും ഞാൻ തുടച്ചു വെടിപ്പാക്കി. ഇത് സത്യം പറഞ്ഞാൽ മാതാശ്രീയുടെ ട്രെയിനിങ്ങായിരുന്നു. ഇടയ്ക്കെല്ലാം അമ്മ ഓരോ സേവനവാരമങ്ങ് പ്രഖ്യാപിക്കും. അതു കഴിയുമ്പോൾ വീടാകെ ക്ലീനാക്കി എൻ്റെ നടുവൊടിഞ്ഞിരിക്കും!

ഹോളിലേക്കു ചെന്നപ്പോൾ പെണ്ണ് സോഫയിലിരുന്ന് ടീവി കാണുന്നു. ഏതോ ചിക്ക്ഫ്ലിക്കാണ്. സെൻ്റി സീനാണെന്നു തോന്നുന്നു! തോർത്തിൻ്റെ തലപ്പെടുത്ത് കണ്ണുകൾ തുടയ്ക്കുന്നു! ഞാൻ മിണ്ടാതെ അടുത്തുചെന്നിരുന്നു. എന്താണെന്നറിയില്ല സുഖകരമായ ഒരിത്തിരി ക്ഷീണം. വയറും നിറഞ്ഞിരുന്നു. കണ്ണുകൾ മെല്ലെയടയുന്നുവോ! പെട്ടെന്നാണ് അവളെന്നോടു ചേർന്നിരുന്നത്. ഇപ്പോൾ ഞങ്ങളുടെ ഇടുപ്പും തുടകളുമൊട്ടിച്ചേർന്നു… നല്ല ചൂടുള്ള മൃദുലമായ തുട.. അവളെൻ്റെ ഇടം കയ്യിൽ കൈ ചുറ്റി എൻ്റെ തോളത്തേക്ക് തലയുടെ വശമമർത്തി.. ഞങ്ങളവിടെയിരുന്ന് മൂവി കണ്ടു. സത്യം പറഞ്ഞാൽ തരക്കേടില്ലാത്ത പടമായിരുന്നു…പക്ഷേ ഉഷയുടെ സാമീപ്യം… അതെന്നെ വേറൊരു ലോകത്തിലെത്തിച്ചു… അവളുടെ മണം! പാലുചുരത്തുന്ന അമ്മയുടെ മണം! അതെനിക്ക് പിന്നെയാണ് മനസ്സിലായത്.

Leave a Reply

Your email address will not be published. Required fields are marked *