കായംകുളം കിംഗ് 🏓 5 [Teena John]

Posted by

“തീർച്ചയായും മാളവികാ… ഞാൻ തയ്യാറാണ്,” ഞാൻ ഒരു ചിരിയോടെ മറുപടി നൽകി.
ആ ഫ്ലാറ്റിൽ നിന്നിറങ്ങി ലിഫ്റ്റിൽ താഴേക്ക് പോകുമ്പോൾ എൻ്റെ കയ്യിൽ തിളങ്ങുന്ന ആ സ്വർണ്ണ ബ്രേസ്ലെറ്റിലേക്ക് ഞാൻ നോക്കി. എൻ്റെ ജീവിതം ഒരു വലിയ ഹൈവേയിലൂടെ ചീറിപ്പായുകയാണ്. ബ്രേക്കില്ലാത്ത ഒരു വണ്ടി പോലെ. ഇരുവശത്തും എന്നെ കാത്ത് നിൽക്കുന്ന കൊതിപ്പിക്കുന്ന കാഴ്ചകൾ. ഈ യാത്ര എവിടെ ചെന്ന് അവസാനിക്കുമെന്ന് എനിക്കറിയില്ല. പക്ഷേ, ഈ നിമിഷം ഈ ലഹരി ഞാൻ ശരിക്കും ആസ്വദിക്കുകയാണ്.

പുറത്തിറങ്ങി കാർ സ്റ്റാർട്ട് ചെയ്യുമ്പോൾ തിരുവനന്തപുരത്ത് നേരം വെളുത്ത് തുടങ്ങിയിരുന്നു. ഞായറാഴ്ചയുടെ ശാന്തത ആ നഗരത്തിലുണ്ടായിരുന്നു. പക്ഷേ എൻ്റെ ഉള്ളിൽ പുതിയൊരിടം കീഴടക്കാനുള്ള കൊടുങ്കാറ്റാണ് വീശിക്കൊണ്ടിരുന്നത്.

(തുടരും)
🌶️🌶️🌶️🌶️🌶️🌶️🌶️🌶️

പ്രിയപ്പെട്ട കൂട്ടുകാരേ,

ഒരു പുതിയ ശൈലിയിൽ എഴുതുന്ന നോവൽ ആണിത്. നിങ്ങൾക്ക് ഇത് ഇഷ്ടപ്പെടുമോ എന്ന ആശങ്ക ഉണ്ടായിരുന്നു പക്ഷേ എൻ്റെ പ്രിയപ്പെട്ട കൂട്ടുകാർ ഇത് ഏറ്റെടുക്കു എന്നതിൽ അതിയായ സന്തോഷം ഉണ്ട്. നിങ്ങളുടെ സന്തോഷം കാരണം ഈ നോവൽ കൂടുതൽ അധ്യയങ്ങൾ എഴുതുവാൻ പ്രചോദനമായി. നിങ്ങൾക്കു വേണ്ടി എഴുതും. കൂടെ ഉണ്ടാവണം.

കൂടുതൽ സംഭവ ബഹുലമായ കഥകൾക്കായി കാത്തിരിക്കൂ …

Leave a Reply

Your email address will not be published. Required fields are marked *