സാധാരണ രീതിയിൽ ദേഷ്യം വരും.. ഇതങ്ങനെ അല്ലല്ലോ
പിന്നെ
എടാ അവൾ പറഞ്ഞത് സത്യമല്ലേ… ഞാനും നീയും തുല്യദുഖിതർ അല്ലെ ഒരുകണക്കിന്
എന്നാലും നമ്മൾ തമ്മിൽ
നമ്മൾ തമ്മിൽ ഒന്നുമില്ല…. എന്നുവെച്ചു ദേഷ്യം തോന്നേണ്ട ഒന്നും എനിക്ക് തോന്നിയില്ല… പിന്നെ ഇത്രത്തോളം സാഹകരണവും മനസ്സ് മനസ്സിലാക്കി പ്രവർത്തിക്കുകയും ചെയുന്ന ഒരു ഭാര്യയെ കിട്ടുക എന്നുവച്ചാൽ പുണ്യം ചെയ്യണം.. നിന്റെ നല്ല മനസ്സിന്റെയാ അവളെപോലെ ഒരു പെണ്ണിനെ നിനക്ക് കിട്ടിയത…
ശെരിയാ ചേച്ചി.. അവളെ വഞ്ചിക്കാൻ എനിക്ക് വയ്യ
അതിനിതെങ്ങനെ വഞ്ചന ആകും… അവളാറിഞ്ഞോണ്ടല്ലേ അവളുടെ സമ്മതത്തോടെ അതും അവളുടെ മുന്നിൽ വച്ചു..
അവളങ്ങനെ പറഞ്ഞു.. ശരി തന്നെ… എന്നാലും അവൾക്കതു സഹിക്കാൻ പറ്റുമോ അവൾക്കെന്നല്ല എത്ങ്കിലും പെണ്ണിന് സഹിക്കൻ കഴിയുമോ
എല്ലാ പെണ്ണിനും പറ്റില്ല.. പക്ഷെ അവൾക്ക് പറ്റും
അതെന്താ
അവളെക്കൊണ്ട് പറ്റാത്ത കാര്യം മറ്റൊരാളിലൂടെ നിനക്ക് സാധിപ്പിച്ചു തരണം എന്നെ അവൾ ഉദ്ദേശിച്ചുള്ളൂ.. മാനസികമായി നിങ്ങൾ തമ്മിലുള്ള അടുപ്പം ഒരിക്കലും പോകുകയും ചെയ്യരുത് എന്ന ശാരീരികമായി നിനക്ക് ലഭിക്കേണ്ട സുഖം കിട്ടുകയും വേണം.. അവളെന്താ എന്റെ പേര് പറയാൻ കാരണം എന്നറിയാമോ
ഇല്ല
ഞാനാകുമ്പോൾ ഒരിക്കലും നിന്റെ ജീവിതത്തിലേക്ക് വരില്ല രണ്ടുമക്കളുമായി കഴിയുന്ന ഒരു പെണ്ണ് മക്കൾക്കായി മാത്രം ജീവിക്കുന്ന പെണ്ണ്. ശാരീരിക ബന്ധം തീരെ ഇല്ല എന്നുതന്നെ പറയാം.. അങ്ങനെ ഉള്ള ഞാൻ നീയുമായി ഒരു ബന്ധം ഉണ്ടായാൽ അത് ശരീരികമായ ബന്ധം മാത്രമായി നിലനിൽക്കും. ഒരിക്കലും കൂടെതാമസിക്കണമെന്നോ നിന്നെ സ്വന്തമാക്കണമെന്നോ ഞാൻ പറയില്ല.. അതവൾക്ക് നല്ല ഉറപ്പുണ്ട്.. പിന്നെ പ്രായത്തിലെ വ്യത്യാസവും.. നമ്മൾ തമ്മിലുള്ള അടുപ്പവും..
ഇത്രേം ബുദ്ധി അവൾക്കുണ്ടായിരുന്നു അല്ലെ
പെണ്ണിനെ അത്ര എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയില്ല മോനെ… അത് പോട്ടെ നിനക്കിനി എന്നോട് അങ്ങനെ വല്ല താല്പര്യവും ഉണ്ടോ…
ഏയ്… ഇല്ല ചേച്ചി അവൾ പറഞ്ഞത് അതുപോലെ ഞാൻ പറഞ്ഞെന്നു മാത്രം.