എന്തോ ചേച്ചി യോട് ഒന്നും ഒളിച്ചുവെക്കാൻ എനിക്ക് കഴിയില്ല..
എന്നാലും എപ്പോഴെങ്കിലും മനസ്സിൽ എവിടെയെങ്കിലും ഒരിഷ്ടം..
ഇല്ല ചേച്ചി സത്യമായും ഒരിക്കൽപോലും ഞാൻ മറ്റൊരു രീതിയിൽ ചേച്ചിയെ
എനിക്കറിയാം…. ഞാൻ വെറുതെ ചോദിച്ചെന്നെയുള്ളു.. നിന്റെ മുന്നിൽ നിൽക്കുമ്പോ ഞാനെന്റെ വസ്ത്രങ്ങൾ പോലും നോക്കാറില്ല സാരി മാറികിടക്കുന്നുണ്ടോ എന്തേലും കാണുന്നുണ്ടോ എന്നുള്ള ചിന്ത പോലും എനിക്ക് വരാറില്ല… അത്രക്കും വിശ്വാസവും ഉറപ്പുമാണ് എനിക്ക് നിന്നോട്…
അങ്ങനെ തന്നെയാണ് ചേച്ചി….. ഇനിയും അങ്ങനെ ആയിരിക്കും…
ഇതിന്റെ മാസ്റ്റർ ബ്രെയിൻ ആരാണെന്നു നിനക്ക് മനസ്സിലായോ
ഏതിന്റെ
ഈ പ്ലാനിന്റെ
ഇല്ല
ശ്യാമ
ശ്യാമയോ
ഹ്മ്മ്
അവളാണ് എന്റെ പേര് നിർദ്ദേശിച്ചത്…
അതെങ്ങനെ ചേച്ചിക്കറിയാം
എടാ അവൾക്കല്ലേ എന്റെ കാര്യങ്ങൾ അറിയൂ… അവളോടല്ലാതെ മറ്റാരോടും ഞാൻ ഇതുവരെ എന്റെ കാര്യങ്ങൾ പറഞ്ഞിട്ടില്ല…
അവൾ എന്താ ചേച്ചിയുടെ പേര് പറഞ്ഞത്
അവളും ഒരു പെണ്ണായതു കൊണ്ടു… എന്റെ പ്രയാസം അവൾ മനസിലാക്കി അതുതന്നെ കാര്യം… എന്നാലും അവൾ ഇത്രയ്ക്കു ഫോർവേഡ് ആവുമെന്ന് ഞാൻ കരുതിയില്ല… അവളെ ഒന്ന് കാണണം..
ചേച്ചി ചതിക്കല്ലേ… ഇതിപ്പോ ആകെക്കൂടി അടി ആകുമോ
ഏയ്… ഒരിക്കലുമില്ല… അതൊക്കെ ഞാൻ നോക്കിക്കോളാം
അവന്റെ ഫോൺ വച്ചതുമുതൽ ഞാൻ വല്ലാത്തൊരു അവസ്ഥയിൽ ആയിരുന്നു. അവന്റെ വാക്കുകൾ.. അവനെ എനിക്ക് നന്നായറിയാം ഒരിക്കൽപോലും അവനെന്നെ വേറൊരു രീതിയിൽ നോക്കിയിട്ടില്ല മനഃപൂർവം സാരി അല്പംമാറ്റി വയറും പൊക്കിളുമൊക്കെ കാണിച്ചു അവന്റെ മുന്നിൽ നിന്നിട്ടുണ്ട് വേണ്ടാത്ത ഒരു നോട്ടംപോലും അവനിൽ നിന്നുമുണ്ടായിട്ടില്ല. ഈ കാലത്തു ഇങ്ങനെയും ചെറുപ്പക്കാരുണ്ടോ എന്ന് പോലും ഞാൻ ചിന്തിച്ചിട്ടുണ്ട്.. എന്നോടൊന്നും അവൻ മറച്ചുവച്ചിട്ടില്ല തുണിയുടുക്കാതെ അവന്റെ മുന്നിൽ നിന്നാലും അവൻ മറ്റൊരു കണ്ണോടെ എന്നെ നോക്കില്ല അതെനിക്കുറപ്പാ അവനെ വിശ്വസിക്കാം.. കീർത്തനയുടെ മനസ്സിൽ രചനയുടെ വാക്കുകളായിരുന്നു. സത്യമല്ലേ അവൾ പറഞ്ഞത്.. എന്ത് ജീവിതമാണ് എന്റേത്. ഭർത്താവ് എന്തെങ്കിലും സുഖം നൽകിയിട്ടുണ്ടോ മാനസികമായോ ശരീരികമായോ. അയാളെ മാത്രം ആലോചിച്ചു അയാൾക്ക് വേണ്ടി ജീവിച്ചു തീരുന്നു. എന്നെങ്കിലും എന്റെ ഇഷ്ട്ടം അയാൾ ചോദിച്ചിട്ടുണ്ടോ എന്തെങ്കിലും സ്നേഹത്തോടെ തന്നിട്ടുണ്ടോ.