എന്തിനീത്രേം കുറ്റബോധം അതിന്റെ ഒരവശ്യവുമില്ല..
രണ്ടുദിവസം കഴിഞ്ഞ് ശ്യാമ വന്നു..
എന്തെ ചേച്ചി പതിവില്ലാതെ കാണാനൊരു കൊതി
അതെന്തേ നിന്നെ കാണാൻ എനിക്ക് കൊതി തോന്നിക്കൂടെ
അങ്ങനല്ല….. ഇതിനുമുൻപ് ചേച്ചി ഇങ്ങനെ പറഞ്ഞിട്ടില്ല അതാ ഞാൻ
അതൊന്നുമല്ലെടി… എന്നും ഇതുപോലെ കഴിഞ്ഞാമതിയോ എന്നൊരു തോന്നൽ
എന്ത് പറ്റി ചേച്ചിക്ക്
നീ രചനയോടു പറഞ്ഞകാര്യം തന്നെ
രചനയോടോ എന്ത് കാര്യം
മോളെ ഉരുളാതെ…. നിപുൺ എല്ലാം എന്നോട് പറഞ്ഞു
ചേച്ചി ഞാൻ അത്
നീയെന്തിനാ വിയർക്കുന്നെ….. ഞാൻ നിന്നെ വഴക്കുപറയാൻ വിളിച്ചു വരുത്തിയതല്ല..
എന്നാലും…
എടി ഞാൻ ഒരു തീരുമാനമെടുത്തു….. എനിക്കും മറ്റുള്ളവരെപോലെ ജീവിക്കണം.. ഭർത്താവ് മരിക്കുകയോ വിവാഹം കഴിക്കാതിരിക്കുകയോ ചെയ്തിട്ട് ഇങ്ങനെ ചെയ്യുകയാണെങ്കിൽ കുറ്റബോധം തോന്നാം… ഇത് അങ്ങനെ ആണോ.. ഭർത്താവുണ്ടായിട്ടും വിധവ യെപോലെ.. ഇനിയും അങ്ങേർക്കുവേണ്ടി എന്റെ ജീവിതം തുലക്കാൻ വയ്യ. എത്രയോ വർഷങ്ങൾ ഞാൻ പാഴാക്കി.. ഇനിയുള്ള ജീവിതമെങ്കിലും ഞാനൊന്നു ആസ്വദിക്കട്ടെ..
എന്റെ ചേച്ചി ഇപ്പോഴാ അല്പം ആശ്വാസം കിട്ടിയത്… എന്നെ ചേച്ചി ഇന്ന് കൊല്ലുമെന്ന ഞാൻ കരുതിയെ… ചേച്ചി പറഞ്ഞതാ ശരി നമ്മൾ പെണ്ണുങ്ങൾ മാത്രം എന്തിന് ജീവിതം തുലക്കണം…. ചേച്ചിക്കറിയോ കിരണേട്ടൻ എന്റെ കൂടെ എത്ര കുറച്ച ഉണ്ടായിരുന്നത്.. ഞാൻ പറഞ്ഞതാ എന്നെകൂടി കൊണ്ടുപോകാൻ അല്ലെങ്കിൽ ഇവിടെ വല്ലതും നോക്കാൻ. എന്റെ സ്വർണം മുഴുവൻ എടുത്തോളാൻ പറഞ്ഞതാ.. ആരുകേൾക്കാൻ ഇതെന്തു ജീവിതം ഈ പ്രായത്തിൽ അറിയേണ്ടത്തും ചെയ്യേണ്ടത്തും വയസ്സാംകാലത്തു ചെയ്യാൻപറ്റുമോ.. എനിക്കില്ലേ മോഹങ്ങൾ… ഇതൊന്നും അറിയാതിരുന്ന സമയത്തു ഒന്നും പ്രശ്നമല്ലായിരുന്നു.. ഇതെന്നെ സുഖം അറിയിച്ചു എന്നിലെ പെണ്ണിനെ ഉണർത്തി.. എന്നിട്ടിപ്പോ ഏട്ടൻ ഒറ്റപ്പൊക്ക്.. കാശ് മാത്രം മതിയോ ഏട്ടന്റെ സ്നേഹം സാമിപ്യം എല്ലാം ഞാനും കൊതിക്കുന്നുണ്ട് ചേച്ചി… സത്യത്തിൽ ചേച്ചി മാത്രമല്ല ഞാനും ഇതേ അവസ്ഥയിൽ ആണ്.. അതാ ഞാൻ രചനയോടു ചേച്ചിയുടെ പേര് പറഞ്ഞത്… ഞാൻ കൊടുത്തോളം എന്ന് എനിക്കവളോട് പറയാൻ പറ്റുമോ…. ചേച്ചി ആകുമ്പോ പതുക്കെ എനിക്കും വല്ലപ്പോഴും..
എടി ഭയങ്കരി നീ ആള് കൊള്ളാലോ…
പിന്നെ മറ്റൊരു കാര്യംകൂടി ഉണ്ട്..
അതെന്താ..
രചന നമ്മൾ വിചാരിക്കുന്നപോലെയല്ല… അവൾക്ക് ആണിനെ തൃപ്തിപ്പെടുത്താൻ കഴിയില്ല പക്ഷെ പെണ്ണിനെ തൃപ്തിപ്പെടുത്താൻ കഴിയും.. അവളെ