കീർത്തനയുടെ അവിഹിതം [കീർത്തന]

Posted by

ഹ്മ്മ്

അവരെ അവിടെത്തന്നിച്ചു വിട്ടിട്ടു ഞാനും ശ്യാമയും പുറത്തിറങ്ങി കുറച്ചു മുന്നോട്ടുപോയാൽ ഒരു ചായ കടയുണ്ട് ഞങ്ങൾ അവിടെ കേറി ഒരു ചായയും പപ്സും കഴിച്ചു അല്പം സമയം കഴിഞ്ഞ് തിരിച്ചു ചെന്നു ശബ്ദം ഉണ്ടാക്കാതെ ഞങൾ ചെന്ന് നോക്കി രണ്ടുപേരും നല്ല വാർത്തനത്തിലാ

ഞങ്ങൾ വന്നത് ശല്യവോ നിപുൺ സാറേ

ചേച്ചി വന്നോ… ഏയ്‌ ഞങ്ങൾ ചുമ്മാ ഓരോന്നു പറഞ്ഞിരിക്കയിരുന്നു

രചനെ ഇറങ്ങിയാലോ

ആ ചേച്ചി

അവർ പെട്ടന്ന് തന്നെ പോയി

എങ്ങനുണ്ട് രചന

നല്ലകുട്ടിയ

ഇഷ്ട്ടായോ

ന്താപ്പോ ഇങ്ങനൊരു ചോദ്യം

പറ ഇഷ്ട്ടായോ

ആ തരക്കേടില്ല

എന്താ സംഭവം

കുറെ ആയില്ലേ പെണ്ണ് നോക്കുന്നു ഒന്നും ശെരിയായില്ലല്ലോ

അമ്പടി ചേച്ചി അപ്പൊ എന്റെ പെണ്ണ് കാണലാണോ ഇപ്പൊ കഴിഞ്ഞേ

അതെ മോനു മനസ്സിലായില്ലേ

ഇല്ലെന്നേ വല്ലാത്ത കഷ്ട്ടമായിപ്പോയി

ഹ്മ്മ് എന്ത് പറ്റി

ഒന്നുല ഒന്നും ചോദിക്കാൻ പറ്റിയില്ല

അച്ചോടാ.. അതിനൊക്കെ ഇനിയും സമയമുണ്ട്… പറ ഇഷ്ട്ടായോ അവളെ

ആ തരക്കേടില്ല… കെട്ടിയേക്കാം അല്ലെ

മോനു ശെരിക്കും ഇഷ്ട്ടയെങ്കിൽ മാത്രം മതി..

ഇഷ്ട്ടപെടാതിരിക്കാൻ ഞാൻ ഒന്നും കണ്ടില്ല

നിറം ഇച്ചിരി കുറവാണോ

അത് കുഴപ്പല്യ നല്ല ഐശ്വര്യം ഉണ്ട് കാണാൻ

അത് ശെരിയാ.. നല്ല മുഖശ്രീ ഉള്ള കുട്ടി.. പിന്നെ കുറച്ചു മെലിഞ്ഞിട്ട അല്ലെ

അതിനെന്താ ചേച്ചി അതൊന്നും എനിക്ക് കുഴപ്പല്യ

നല്ല കുട്ട്യാ നിനക്ക് ചേരും

ഞാനെന്ന വീട്ടി പറയാം.. ആ കുട്ടിക്ക് കൂടി ഇഷ്ടവണ്ടേ

Leave a Reply

Your email address will not be published. Required fields are marked *