ഞാൻ താമസിക്കുന്ന ഹോട്ടലിൽ നിന്നും കഴികാം അവിടെ ഫുഡ് കൊള്ളാം
ആ എന്ന അങ്ങോട്ട് പോകാം
ഞങ്ങൾ ഹോട്ടലിൽ പോയി ഫുഡ് കഴിച്ചു നല്ല അടിപൊളി ഹോട്ടൽ നല്ല ഫുഡും.
ചേച്ചി എനിക്കിവിടെ റൂമുണ്ട് ചേച്ചിക്ക് വിരോധമില്ലെങ്കിൽ നമ്മക്കങ്ങോട്ട് പോയാലോ
ആ പോകാം അതിനെന്താ ഇത്തിരി വിശ്രമിക്കേം ചെയ്യാലോ
നല്ല സൂപ്പർ റൂം അല്ലെ നിപുനെ
ആ ചേച്ചി.. വേണേൽ ഒന്ന് ഫ്രഷ് ആയിക്കോ
ഓ വേണ്ട ഞാൻ റെസ്റ്ററന്റ് കേറിയപോ വാഷ്റൂമിൽ പോയതാ
ഇനി പറ എന്താണ് ഇത്ര വലിയ കാര്യം
ഞാനെങ്ങനെ ച്വച്ചിയോട് പറയും എന്ന് ഓർക്കായിരുന്നു
അതെന്താ എന്നോട് പറയാൻ പറ്റാത്ത കാര്യം എന്താണേലും പറ ഞാനാകെ ടെൻഷൻ അടിച്ചു ഇരിക്ക ഇത് കേട്ടപ്പോ തൊട്ടു ഇനിയെങ്കിലും ഒന്ന് പറ മാഷേ
ചേച്ചിക്ക് അറിയാലോ എനിക്കങ്ങനെ പെൺകുട്ടികളുമായ് വല്യ അടുപ്പം ഒന്നൂല്ലെന്നു. പഠിക്കണ സമയത്തു പോലും അധികം പെൺസുഹൃത്തുക്കൾ ഇല്ലായിരുന്നു. എന്റെ ഏറ്റവും വലിയ സുഹൃത്തുക്കളിൽ ഒരാളാണ് ചേച്ചി അതുമാത്രല്ല ഈ കാര്യം അങ്ങനെ ആരോടും കേറി പറയാൻ പറ്റില്ല. ഇതല്പം പേർസണൽ ആണ്.
എന്തിനാ ഇത്രേം ആമുഖം
ഇടക്ക് കേറാതെ ഇത് ഇങ്ങനെയേ പറയാൻ പറ്റു
എന്ന പറ
ചേച്ചി രചന നല്ല കുട്ടിയ. എല്ലാംകൊണ്ടും ഉത്തമ ഭാര്യ. ഞാൻ മനസ്സിൽ കൊണ്ടുനടന്നതും ഇങ്ങനത്തെ ഒരു കുട്ടിയെ തന്നെയാണ് പക്ഷെ അതുമാത്രമല്ലലോ, ഭാര്യയും ഭർത്താവുമാവുമ്പോ ഒരു സ്പെഷ്യൽ റിലേഷൻ ഉണ്ടല്ലോ.. അതിൽ ഞങ്ങൾ വൻ പരാജയം ആണ്..
നീ എന്താ പറയുന്നേ
അതെ ചേച്ചി അവൾ ഇപ്പോഴും കന്യകയാണ്
അതെന്താ
അവളെക്കൊണ്ട് പറ്റണില്ല
നീ ഇതെന്താ പറയുന്നേ
സത്യം ചേച്ചി അവൾക് ഒട്ടും താല്പര്യമില്ല
പിന്നെന്തിനാ അവൾ കല്യാണം കഴിച്ചേ. എന്താ ശരിക്കുള്ള പ്രശ്നം നീ തുറന്നു പറ
ചേച്ചി ഇവക കാര്യങ്ങൾ ഞാൻ എങ്ങനെയാ
പറയാതെ ഞാൻ എങ്ങെനെയാ അറിയുന്നേ നീ പറഞ്ഞോ എന്നെ ഒരു പെണ്ണായി കാണണ്ട നല്ലൊരു ഫ്രണ്ട് ആയിക്കണ്ടു പറ