ഞാൻ: അവര് സമ്മതിച്ചെങ്കിൽ എനിക്ക് നോ പ്രോബ്ലം. അല്ലെങ്കിലും കറങ്ങാൻ കിട്ടുന്ന അവസരങ്ങൾ ഒന്നും കളയരുത്, പ്രേത്യകിച് ഒരു പെൺമണിയോട് കൂടെ..
മാമി: അയ്യടാ പെൺമണിയോട് കൂടി കറങ്ങാൻ പോണ്..എനിക്ക് സ്കൂട്ടർ ഓടിക്കാൻ അറിയാത്തതു കൊണ്ട് ഒരു ഡ്രൈവർ അത്രയേ ഉള്ളു 😂.
ഞാൻ: ഡ്രൈവർ എങ്കിൽ ഡ്രൈവർ. നമ്മുക്ക് എറണാകുളത്തൊക്കെ കറങ്ങി chill അടിച്ചിട്ട് വരാം.
മാമി: പിന്നെ ചില്ല് അടിക്കാൻ നീ എന്റെ ബോയ്‌ഫ്രണ്ട് അല്ലെ.
ഞാൻ: വേണമെങ്കിൽ രണ്ടു ദിവസത്തേയ്ക്ക് ഞാൻ ബോയ്‌ഫ്രണ്ട് ആവാം. എനിക്ക് പ്രോബ്ലം ഒന്നും ഇല്ല.
മാമി: ഓ..വേണ്ട…
ഞാൻ: തല്പരകക്ഷി അല്ല…
മാമി: 😂😂😂😂
ഞാൻ: ചിരി മാത്രം ഉണ്ട്, വേറെ ഉപകാരം ഒന്നും ഇല്ല.
മാമി: എറണാകുളത്തു ചെന്നിട്ട് ഞാൻ ഉപകരിക്കാം പോരെ😆 …
ഞാൻ: എങ്ങനെ..?? എന്താണ് അങ്ങ് ഉദ്ദേശിച്ചത്?
മാമി: ഞാൻ ഒന്നും ഉദ്ദേശിച്ചില്ല..നീ പോയി കിടക്കാൻ നോക്ക്. രാവിലെ എഴുനേറ്റ് റെഡി ആയി പോകാൻ ഉള്ളതാണ്.
ഞാൻ: അത് പേടിക്കേണ്ട, നമുക്ക് കാറ് കൊണ്ട് ബസ്സ്റ്റാൻഡിൽ പാർക്കിങ്ങിൽ ഇട്ടിട്ട് പോകാം.
മാമി: ശെരി എന്നാ … ഗുഡ് നൈറ്റ്.
ഞാൻ: വെറും ഗുഡ്നൈറ്റ് മാത്രമേ ഉള്ളോ
മാമി: പിന്നെ എന്തോന്ന് വേണം കുട്ടിക്ക്..?
ഞാൻ: അല്ല ഒരു സ്വീറ്റ് ഡ്രീംസ് അങ്ങനെ എന്തെങ്കിലും..
മാമി: കൊഞ്ചാതെ പോയി കിടക്കെടാ..
ഞാൻ: ശെരി..ഗുഡ് നൈറ്റ് . സ്വീറ്റ് ഡ്രീംസ്…
മാമി ഒരു ചിരി ചിരിച്ചിട്ട് നേരെ മുറിയിൽ കയറി പോയി. ഞാനും മുറിയിൽ ചെന്ന് കിടന്നു. വാട്ട്സാപ്പിൽ ചേച്ചിക്ക് ഒരു ഉമ്മയും കൊടുത്തിട്ട് കിടന്നുറങ്ങി.
രാവിലെ മാമി വിളിച്ചുണർത്തി. വീട്ടിൽ പോയിട്ട് ഒരു 9 മണിയോട് കൂടി തിരികെ വരാം എന്ന് പറഞ്ഞു ഞാൻ എന്റെ വീട്ടിലേക്ക് പോയി. വീട്ടിൽ എത്തിയ ഞാൻ നേരെ അടുക്കളയിലേക്ക്, അമ്മയുടെ അടുത്തേയ്ക്ക് പോയി.