ശ്ശെ, ഈ പൂറി ഇതെവിടെ, ഇനിയിപ്പോ വല്ല്യ പരിപാടിക്കൊന്നും സമയം കിട്ടില്ലല്ലോ…. കിരൺ തല ചൊരിഞ്ഞ് താഴേക്ക് പോവാനൊരുങ്ങി. അപ്പോൾ താഴെ നിന്ന് ആരോ പടി കയറി വരുന്ന ശബ്ദം കേട്ട് അവൻ പെട്ടെന്ന് പതുങ്ങി നിന്നു. അന്ന വരുന്നുണ്ട്. അവൾ വന്നു കഴിയുമ്പോൾ അടിച്ച് അവളുടെ അണ്ണാക്കിൽ കൊടുക്കാൻ തയ്യാറായി കിരൺ കുണ്ണ തിരുമ്മി. ശബ്ദം അടുത്തടുത്തു വന്നു. പടി കയറി വന്ന ആളുടെ കയ്യിൽ പിടിച്ച് വലിച്ച് അടുപ്പിച്ചു നിർത്തി ഒരു ഫ്രെഞ്ചിന് വേണ്ടി അവൻ മുഖം അടുപ്പിച്ചു. പെട്ടെന്ന് കരണമടച്ച് ഒരടി കിട്ടിയപ്പോൾ അവൻ ഒന്ന് പകച്ചു. ചെവിയിൽ കൂടെ ഒരു മൂളൽ. കണ്മുന്നിൽ നക്ഷത്രങ്ങൾ കൃഷ്ണമണിയിലൂടെ അങ്ങിങ്ങായി ചലിച്ച് മുകളിലേക്ക് പോകുന്നു.
“മഞ്ഞ മഞ്ഞ ബൾബുകൾ… മിന്നി മിന്നി കത്തുമ്പോൾ…. ഈശ്വരൻമാരേ…. എന്നെ ഇപ്പൊ പീഡിപ്പിച്ചേനെ കശ്‌മലൻ…” അടിച്ച കൈ കുടഞ്ഞു കൊണ്ട് സോണി കിറി കോട്ടി. കിരണിന് വെളിവു വീഴാൻ രണ്ടു മിനിറ്റെടുത്തു. കണ്ണു തിരുമ്മി വീഴാതിരിക്കാൻ പടിയുടെ കൈവരിയിൽ പിടിച്ചു നേരെ നിന്ന കിരൺ സോണിയെ കണ്ട് അന്ധാളിച്ചു. ആ അന്ധാളിപ്പ് കോപമായി പരിണമിച്ചു.
“ടാ മൈരേ… നീ നീയെന്നെ തല്ലിയല്ലേ…”
‘ഠപ്പേ… പറഞ്ഞു തീരും മുൻപ് കൊടുത്തു സോണി ഒരടി കൂടി. സോണിയെ പോലെ ഒരുത്തന്റെ ഭാഗത്ത് നിന്ന് അങ്ങനെ ഒരു നീക്കം കിരൺ പ്രതീക്ഷിച്ചില്ല. കിരണിന്റെ കരണം പുകഞ്ഞു പോയി. അവൻ പിന്നിലെ പടിയിലേക്ക് വേച്ചു വീണിരുന്നു പോയി. ഇവനിത്രയും ശക്തിയോ? കിരൺ കരണം തിരുമ്മി. എന്താണ് നടക്കുന്നത് എന്നറിയാതെ കിരൺ ഒന്ന് പേടിച്ചു.
“ഴാ… മൈഴേ….” എഴുന്നേൽക്കാൻ മുട്ടിയിട്ടും കിരൺ അലറാൻ നോക്കി.
“ആ മതി മതി… അവിടെ നിൽക്കട്ടെ. കൂടുതൽ സംസാരിച്ചു കവിളത്ത് നീര് വയ്പ്പിക്കണ്ട. ബാക്കി നമ്മടെ ചങ്ക് തരും.”
അപ്പോൾ പടിക്കെട്ടും നടന്നു ജിതിൻ അങ്ങോട്ട് കയറി വന്നു.
“ആഹാ… കളർ ആയിട്ടുണ്ടല്ലോ സോണി മോനെ? നിന്റടുത്തുന്ന് ഞാൻ ഇത്രേം പ്രതീക്ഷിച്ചില്ല. കൊള്ളാം.” ജിതിൻ സോണിയുടെ തോളിൽ തട്ടി അനുമോദിച്ചു.
“എവിടെ കളറ്? ഓ… ചോരക്കറ. അതിപ്പോ കാണിച്ചു തരാം.” സോണി പിന്നെയും കൈ ഓങ്ങി.
“സോണി മോനേ… വേണ്ട. ചേട്ടൻ ചുമ്മാ പറഞ്ഞതാ. പോട്ടെ. വിട്ടു കള. എല്ലാം മായ്ച്ചു കള.” ജിതിൻ തലയിൽ കൈ വച്ചു.
“അപ്പൊ നമുക്ക് കാര്യത്തിലേക്ക് കടക്കാം.” അവൻ പടിക്കെട്ടിൽ തളർന്നിരിക്കുന്ന കിരണിനെ നോക്കി. “നീയൊക്കെ ഇത്രയേ ഉള്ളോടാ? ഒരിടി താങ്ങാൻ പറ്റാത്ത നീയൊക്കെയാണോ പെണ്ണുങ്ങളെ തപ്പാൻ, സോറി ഭീഷണിപ്പെടുത്തി തപ്പാൻ നടക്കുന്ന വല്ല്യ കുണ്ണ? ഏ..?”
“ഇവന്റെയൊക്കെ കുണ്ണ ചെത്തി ഉപ്പിലിടണം. പൂറി മോനെ…” സോണി കിരണിന്റെ മുഖം നോക്കി ഒരു ചവിട്ടു കൂടി കൊടുത്തു.
“ആ….” കിരൺ മുഖം പൊത്തി നിലവിളിച്ചു.”ഓടി വായോ… സമ്പടി ഹെല്പ്….”
“മിണ്ടരുത് മൈരേ…. കൊന്ന് കളേം…”ജിതിൻ കയ്യോങ്ങി ആക്രോശിച്ചു. “കുണ്ണേം തൂക്കി കൊണക്കാൻ വന്നപ്പോ നീ വിചാരിച്ചു കാണില്ല, നിന്നെക്കാളും അണ്ടിക്ക് ഉറപ്പുള്ള ആമ്പിള്ളേര് ഈ പരിസരത്തുണ്ടെന്നു.അല്ലേടാ കൂതി മൈരേ.” ജിതിൻ കിരണിന്റെ കോളറിൽ പിടിച്ച് കോഴിക്കുഞ്ഞിനെ തൂക്കുന്ന ലാഘവത്തിൽ അവനെ തൂക്കി.