കോകില മിസ്സ് 6 [കമൽ]

Posted by

“അളിയാ… ജിത്തു, നമ്മള് തമ്മിൽ പ്രശ്നങ്ങളൊന്നും ഇല്ലല്ലോ? പിന്നെന്തിനാ? എന്നെ ഒന്നും ചെയ്യല്ലേ ജിത്തൂ… അവനില്ലേ? നിഖിൽ? അവനാ… അവനാ ഇങ്ങനെയൊക്കെ ചെയ്യാൻ എന്നോട് പറഞ്ഞത്. അവൻ ഓരോന്ന് പറഞ്ഞു പെരുപ്പിച്ചു വിട്ടിട്ടാ. അല്ലാതെ ഞാനല്ല. നീ വിശ്വാസിക്ക് അളിയാ. നിനക്ക് വേണമെങ്കിൽ ഞാൻ നിഖിലിനെ കൊണ്ടു വന്നു തരാം. അവനെയ നീ തല്ലണ്ടത്.”
“കൊണ്ടു വന്ന് തരാൻ അവനെന്താടാ അമ്പിളിമാമനോ? നീ അളിയാ എന്ന് വിളിച്ചു കളിക്കാൻ എന്റെ പെങ്ങളെ ഞാൻ നിനക്ക് കെട്ടിച്ചു തന്നിട്ടുണ്ടോടാ പീലാട്ട മൈരേ? എന്നാലും നല്ല ബെസ്റ്റ് കൂട്ടുകാര് തന്നെടെയ്‌… എത്ര സിമ്പിളായിട്ടാ കൂട്ടുകാരനെ ഒറ്റുന്നത്. നിന്നെ ഉണ്ടാക്കിയതോ അതോ വല്ല തൂറിയപ്പോ കിട്ടിയതോ മൈരേ?” ജിതിൻ ഇത്തവണ കിരണിന്റെ ഇടത്തെ കവിളത്ത് നല്ലൊരെണ്ണം പൊട്ടിച്ചു. കിരണിന്റെ വായ കോടിപ്പോയി. കടവായിൽ നിന്ന് ചോര ഒലിപ്പിച്ച് കാൽ നിലത്തുറക്കാതെ വന്നപ്പോൾ കോളറിൽ വിടാതെ പിടിച്ചു കൊണ്ട് നിന്ന ജിതിന്റെ കയ്യിൽ തൂങ്ങി നിന്നു.
“നിന്നെ ഞങ്ങൾ എന്തിനാ തല്ലിയേ എന്നറിയോ?”
കിരണിന്‌ മിണ്ടാൻ പോയിട്ട് വായനക്കാൻ കഴിഞ്ഞില്ല.
“പറഞ്ഞു തരാം. നീ വേണേൽ എഴുതി എടുത്തോ. എങ്ങാനും മറന്നു പോയാലെ, ഞങ്ങൾക്ക് ഇനിയും പണിയാവും.” ജിതിൻ കിരണിനെ ഭിത്തിയിൽ ചാരി നിർത്തി. കിരണിന്റെ മുഖം കൺവെട്ടത്ത് വന്നപ്പോൾ സോണിക്ക് പിന്നെയും കലി കയറി.
“ഈ മൈരനെ ഞാനിന്ന്…. “ സോണി മുന്നോട്ടാഞ്ഞു. ജിതിൻ അവനെ പിടിച്ചു മാറ്റി.
“നില്ല് സോണി മോനെ… ചിൽ… അമൈദി. ഇനി അടിച്ചാൽ അവന് നടന്നു പോവാൻ ഞാൻ സഹായിക്കണ്ടി വരും. ഇല്ലെങ്കിൽ നീ സഹായിച്ചോ. എന്താ?” സോണി അല്പം അടങ്ങി.
“അപ്പൊ, ബാക് റ്റു ദ പോയിന്റ്. ഇവിടെ, ഈ സ്കൂളിൽ നിലവിൽ ഉള്ള ചില ആചാരങ്ങൾ ഉണ്ട്. നിങ്ങൾ മൂന്നു പേർക്ക് മാത്രം ബാധകമുള്ള ചില ആചാരങ്ങൾ. ഉദാഹരണത്തിന്, പെണ്ണ് പിടി. അതിനി നടക്കില്ല. ഞങ്ങൾ നടത്തില്ല. മനസ്സിലായോ?”
കിരൺ ഒന്നും മിണ്ടാതെ തല കുനിച്ചു നിന്നു.
“മനസ്സിലായോ……!!!!” ജിതിൻ ശബ്ദമുയർത്തി കിരണിന്റെ അടിവയറ്റിൽ പ്രഹരിച്ചു. ഒരു നേർത്ത തേങ്ങലോടെ കിരൺ ചുവരിൽ ഇഴഞ്ഞ് താഴെക്കിരുന്നു ചുമച്ചു.
“പിന്നെ, ഇനി ക്ലാസ് എടുക്കുന്ന ടീച്ചര്മാരെ മറ്റേ കണ്ണു കൊണ്ട് കാണുകയോ അവരെ പറ്റി അനാവശ്യം പറയുകയോ ചെയ്തെന്ന് ഞാൻ അറിഞ്ഞാൽ….” ജിതിൻ വീണ്ടും മുഷ്ഠി ചുരുട്ടി.
“വേണ്ട…. ഇല്ല…. മനസ്സിലായി.” കിരൺ വരുന്ന ഇടി തടയാൻ എന്ന പോലെ കൈ ഉയർത്തി.
“മം… ഗുഡ്. പിന്നത്തെ കാര്യം, ക്ലാസ്സിൽ ഇനി നിങ്ങടെ ഭരണം വേണ്ട. മൊത്തത്തിൽ ഒരു ഡെമോക്രസി കൊണ്ടു വരണം. ഞങ്ങളുടെ എന്നല്ല, ക്ലാസ്സിലെ ഒരു മൈരൻറേം പൂറിയുടേം കാര്യത്തിൽ നീയോ നിന്റവന്മാരോ എടപെടരുത്. എടപെട്ടാൽ….”
കിരൺ മുഖമുയർത്തി ജിതിനേ നോക്കി.
“എന്നോട് കളിക്കുന്നത് പോലെയല്ല അവന്മാരോട്. നിഖിലിന്റെ അപ്പൻ പി. ടി. എ. പ്രസിഡന്റാ. ഫൈസലിന്റെ കാര്യം അറിയാല്ലോ?”
“ആ അത് പറഞ്ഞപ്പോഴാ ഓർത്തത്. നിഖിൽ വാണത്തിനെ ഞങ്ങൾ താഴെ ലേഡീസ് ടോയ്‌ലറ്റിൽ ഇടച്ചു കൂട്ടി വച്ചിട്ടുണ്ട് കേട്ടോ. നിന്നെക്കാളും സ്റ്റാമിന കുറവണല്ലോടാ? ഒറ്റ ഇടിക്ക് ബോധം പോയി. നിന്നെതല്ലുമ്പോ, അല്ല കൂട്ടുകാരനല്ലേ? അവനേം തല്ലിയില്ലേൽ മോശമല്ലേ? അവനെന്തു വിചാരിക്കും? അവന്റമ്മേടെ പി. ടി. എ. പ്രസിഡന്റ്.” ജിത്തൂ പറഞ്ഞത് കേട്ട് കിരൺ കണ്ണു മിഴിച്ചു.

Leave a Reply

Your email address will not be published. Required fields are marked *