ഇല്ല .
ഞാൻ അവളുടെ ഫോണിലേക്ക് ഒരു miss call അടിച്ചു.
ഇതാണ് എൻ്റെ നമ്പർ അവൻ നിന്നെ വിളിക്കുകയോ msg അയക്കുകയോ ചെയ്താൽ അപ്പോ തന്നെ അത് എന്നെ അറിയിക്കണം മിഡ് നൈറ്റ് ആണ് വിളിക്കുന്നത് എങ്കിലും എന്നെ വിലിച്ചോളുക ഉറക്കം ആയിരിക്കും എങ്കിലും വിളിച്ചോ , എന്നാലേ അവനെ നമുക്ക് പിടിക്കാൻ പറ്റൂ.
Ok .
ഞാൻ അവളെ സുമിയുടെ അടുത്ത് അക്കിയിട്ട് മാളിന് പുറത്തിറങ്ങി.
മനുവിനെ ഫോൺ വിളിച്ചു.
അവനോട് കര്യങ്ങൾ ഒക്കെ പറഞ്ഞു. റമീസിനെ പോകാൻ തന്നെയാണ് അവനും പറഞ്ഞത് .
നാളെ തന്നെ വേണേൽ അവനെ പൊക്കാം അവനും വരാം എന്ന് പറഞ്ഞു.
വീട്ടിൽ വന്നപ്പോൾ സമയം 7 ആകാൻ ആയി. 8 മണി ആയപ്പോൾ ഷാനുവിൻ്റെ കോൾ വന്നു.
ഷാനു ….
ചേട്ടാ അവൻ എന്നെ വിളിക്കുന്നു. കുറെ നേരമായി.
ഉമ്മ അടുത്ത് ഉണ്ടോ?
ഇല്ല ഞാൻ റൂമിൽ പഠിക്കാൻ കയറി.
Ok ഒരു കാര്യം ചെയ് അവനോട് സംസാരിക്ക് എന്നിട്ട് അവനോട് whats അപ്പിൽ വരാൻ പറ. വീട്ടിൽ ആണ് സംസാരിക്കാൻ പറ്റില്ല എന്ന് പറ.
Ok
കുറച്ച് കഴിഞ്ഞപ്പോൾ അവൽ എന്നെ വിളിച്ചു.
ചേട്ടാ അവൻ whats ആപ്പിൾ msg അയക്കുന്നുണ്ട് എന്താ പറയേണ്ടത് .
അവൻ അയകുന്ന msg എനിക്ക് അയക്ക്, ഞാൻ അതിനുള്ള reply തരാം നിനക്ക് അത് നീ അവന് കോപ്പി പേസ്റ്റ് ചെയ്ത് അയക്കണം . Ok
Ok
അവൽ എനിക്ക് അവൻ്റെ mag forward ചെയ്ത് തരാൻ തുടങ്ങി
( ഇനി അവൻ്റെയും എൻ്റെയും msg )
റമീസ് : മുത്തെ നീ അനാവശ്യമായി വാശി കണിച്ചിട്ടല്ലെ, ഇല്ലെങ്കിൽ ഇങ്ങനെ ഒന്നും വരില്ലല്ലോ.
Me: അത് നീ ഡിലീറ്റ് ആക്കണം. ഇല്ലെങ്കിൽ ഞാൻ ജീവിച്ചിരിക്കില്ല