കൃഷ്ണപ്രിയ [Ponnus]

Posted by

അവള് എന്റടുത്തു മിണ്ടാതെ പോണേലും നല്ലതല്ലേ ഫ്രണ്ട്ഷിപ്പ് ന്റെ പുറത്താണേലും ഒന്ന് ചിരിച്ചിട്ട് പോണത്.അതേ പിടിച്ചാണെലും പിന്നെ പിടിച്ച് കേറാലോ ഏത്???.. 🫣😉

.

അങ്ങനെ ഞങ്ങൾ നല്ല friends ആയി.. Company ആയി… എന്തും അങ്ങോട്ടും ഇങ്ങോട്ടും തുറന്നു പറയാവുന്നത്ര friends ആയി.. ഒരുപക്ഷെ എന്റെ കാമുകി ആണവൾ എന്ന് പറയുന്നതിന് അപ്പുറത്തേക്ക് അവൾ എന്റെ ആരെല്ലാമോ ആയി.. ആങ്ങനെ ഇരിക്കുമ്പോഴാണ് ഞങ്ങൾക്കിടയിലേക്ക് അഥിതിയായി അയ്യാൾ എത്തുന്നത്…. ജീവനും ജീവിതവും ലക്ഷ്യബോധങ്ങളും മാറ്റി മറിക്കാൻ കേൾപ്പുള്ളയാൾ… ക്ഷണിക്കപ്പെടാത്ത അതിഥി..

Leave a Reply

Your email address will not be published. Required fields are marked *