മോന് ‘ ഇപ്പൊ വേണം അച്ഛാ please’
ഞാന്‍ : ഓക്കേ ഡാ ഇപ്പൊ ശരി ആക്കി തരാം
ഞാന്‍ വേഗം അടുക്കളയില്‍ കയറി ചായ ഉണ്ടാക്കാനും തുടങ്ങി. എന്തായാലും ഞാന്‍ അടുക്കളയില്‍ കയറി ചായ ഒക്കെ ഉണ്ടാക്കി എന്ന് കാണുമ്പോള്‍ അവള്‍ക്കു വലിയ സന്തോഷം ആയിരിക്കും.
സ്ഥിരം ഇങ്ങനെ മടിയന്‍ ആവാതെ ഇടക്കൊക്കെ കൃഷ്ണയെ അടുക്കളയില്‍ ഒക്കെ സഹായിക്കണം എന്ന് ഞാന്‍ തീരുമാനിച്ചു. (എന്റെ കാര്യത്തില്‍ തീരുമാനങ്ങള്‍ എപ്പോഴും അങ്ങനെ പലതും ഉണ്ടാവാറുണ്ട് കേട്ടോ , പക്ഷെ അവയില്‍ വളരെ ചുരുങ്ങിയ ചിലത് മാത്രം ആണ് പ്രാവര്‍ത്തികം ആവാറുള്ളത്)
എന്തായാലും ചായ തിളപ്പിച്ച് ഗ്ലാസ്സുകള്‍ ലേക്ക് പകര്‍ന്നു കൊണ്ടിരിക്കെ മോനും കൃഷ്ണയും ആയുള്ള സംസാരം ഹാള്‍ ഇല്‍ കേട്ട് ഉടനെ കൃഷ്ണേന്ദു അടുക്കളയില്‍ എത്തി. ചായ ഗ്ലാസില്‍ ഒഴിച്ച് വെച്ച എന്നെ കണ്ടു അവള്‍ അങ്ങ് ത്രില്‍ അടിച്ചു നിന്ന് പോയി.
‘ആഹാ എന്ത് പറ്റി’ ഇന്ന് എന്റെ പ്രാണ നാഥന് ?
ഞാന്‍ : ഒന്നുല്ലടി സ്നേഹം കൂടിയത
കൃഷന്‍ : എന്തെ ഇപ്പൊ പ്രത്യേകിച്ച് സ്നേഹം കൂടാന്‍
ഞാന്‍ : ഓ ഒന്നും ഇല്ല അതങ്ങ് കൂടി എന്താ പറ്റില്ലേ ?
കൃഷ്ണ : ഓ പറ്റും പറ്റും സ്നേഹം ഇങ്ങനെ കൂടി കൂടി വരട്ടെ .. ചായ എടുത്തു ഒരു കവികള്‍ കുടിച്ചിട്ട് അവള്‍ സൂപ്പര്‍ എന്ന് കൈ കൊണ്ട് അന്ഗ്യം കാണിച്ചു. മോന് വേണ്ടി ഒരു ചെറിയ പത്രത്തില്‍ ചായ തണുപ്പിച്ചു കൊടുത്ത ശേഷം ആണ് അവള്‍ ചായ കുടിക്കാന്‍ തുടങ്ങിയത്.. വീട്ടില്‍ ഉണ്ടായിരുന്ന കേക്ക് ഉം ഞങ്ങള്‍ക്ക് വേണ്ടി അവള്‍ മുറിച്ചു പ്ലേറ്റ് ഇല്‍ വെച്ച് തന്നു.
മോനെ കുളിക്കാന്‍ ബത്ത്രൂമിലേക്ക് അവള്‍ പറഞ്ഞയച്ച തക്കം നോക്കി ഞാന്‍ അവളെ വിളിച്ചു ബെഡ് റൂമില്‍ കൊണ്ട് പോയി
ചുവരില്‍ ചാരി നിര്‍ത്തിച്ചു കൊണ്ട് അവളുടെ ചുണ്ടുകളില്‍ തലോടി കൊണ്ട് ഞാന്‍ അവളോട് ചോദിച്ചു
‘ഡി നമുക്ക് നിന്റെ സ്വപനം നടത്തണ്ടേ ?’
കൃഷ്ണ : എന്ത് സ്വപ്നം
‘ഡി വെറുതെ വേഷം കേട്ട് എടുക്കരുത്, ഇന്നലെ പറഞ്ഞതൊന്നും നിനക്ക് ഓര്‍മഇല്ലെടി ‘
‘ ശോ ഓര്‍മിപ്പിക്കല്ലേ എന്റെ പൊന്നെ ?
ഞാന്‍ : എന്താടി കള്ളില്‍ പറഞു പോയതാണോ ?
ഞാന്‍ അവളുടെ കണ്ണില്‍ നോക്കി ചോദിച്ചു
അവള്‍ ‘ഹും’ എന്ന് മൂളി
വീണ്ടും ഞാന്‍ അവളുടെ ചുണ്ടുകള്‍ വിരലുകള്‍ കൊണ്ട് പിടിച്ചു അമര്ത്തികൊണ്ട് ചോദിച്ചു ഉറപ്പാണോ ?
അവളുടെ ചെഞ്ചുണ്ടു ഒരു വൃതാക്രിസ്തിയില്‍ കാണാന്‍ വല്ലാത്ത ഭംഗി തോന്നി.
‘ പറയെടി ഉറപ്പാണോ ‘
കൃഷ്ണ : എന്റെ fantasy ആണ്ഞാന്‍ പറഞ്ഞത് നേരുതന്നെയ പക്ഷെ …
ഞാന്‍ : പക്ഷെ ?
എനിക്ക് ജീവിതത്തില്‍ ഒരിക്കല്‍ അങ്ങെന്‍ അനുഭവിക്കണം എന്ന് അന്നേരത്തെ ഒരു മൂടിന് പറഞ്ഞു പോയി എന്നെ ഉള്ളു
ഞാന്‍ : ആണോടി വെറുതെ ആണോ ?
ഞാന്‍ വീണ്ടും അവളുടെ ചുണ്ടുകളില്‍ പിടിച്ചു തിരുമ്മി കൊണ്ട് ചോദിച്ചു,.
അവള്‍ ഒന്നും മിണ്ടാതെ തലകുനുച്ചു …