ആദ്യത്തെ സംഭോഗം കഴിഞ്ഞു ഒരാഴ്ച്ച കഴിഞ്ഞാണ് വീണ്ടും ഞങ്ങൾ ഒന്നിച്ചത്, പതിയെ ഓരോ അണുവും ആസ്വദിച്ചു, വലിയ വേദന ഇല്ലാതെ ആണ് അന്ന് ചെയ്തത്. വൈകി കിട്ടിയ പ്രണയവും മധുവിധുവും നല്ലോണം ആസ്വദിക്കണം എന്നു രണ്ടുപേർക്കും തോന്നിയതുകൊണ്ടു പെണ്ണിന്റെ കുളിതെറ്റാതിരിക്കാൻ നല്ലോണം നോക്കി.
***********************************
“ഏട്ടാ…..”
“ഉം…”
“ഏട്ടോയ്….”
“എന്താടി…അമ്മൂസെ….”
“നമുക്ക് ഒരു മോളു വെണോട്ടോ…”
സൈക്കിളിൽ ഇരുന്നു കൊഞ്ചുവാണ് പെണ്ണ്…
“ഓഹ് ആയിക്കോട്ടെ…”
അമ്മുവിന് കുറെ ആഗ്രഹങ്ങളൊക്കെ ഉണ്ട് അതിന്റെ കെട്ടഴിക്കുന്നത് ഇങ്ങനെ സൈക്കിളിൽ പോവുമ്പോഴും അവൾക്ക് എന്റടുക്കേ ഒരു കൊച്ചു കുട്ടിയായിട്ട് ഇരിക്കാൻ തോന്നുമ്പോഴും ഒക്കെയാണ് ചേതമില്ലാത്ത ഉപകാരം ആയോണ്ട് ഞാൻ കേട്ടിരിക്കാറുണ്ട്… പക്ഷെ ഈ ആഗ്രഹം ആദ്യമായിട്ടാണ്….
“ഉം….ഒരുക്കി കൊണ്ടു നടക്കാൻ ഒരു സുന്ദരി മോളു…. ന്നിട്ട് ഞാൻ അവൾക്ക് ഭദ്ര ന്നു പേരിടും…”
അമ്മൂട്ടി സ്വപ്നത്തിനു കയ്യും കാലും ഒക്കെ വെപ്പിച്ചു ബഹുദൂരം മുന്നോട്ടു പോവുവാണ്…
“അതു വേണോ അമ്മൂസെ…..”
ചെറിയ ശങ്കയോടെ ഞാൻ ചോദിച്ചു.
“എന്തേ….”
കുറുമ്പ് കുത്തിയ മറുചോദ്യം എത്തി..
“പെണ്ണാണെങ്കിൽ ഒന്നാമതെ നിന്റെ കുറുമ്പ് അതേപടി കിട്ടാൻ നല്ല ചാൻസ് ഉണ്ട് അതിന്റെ മേലെ ഭദ്രേന്ന് പേരിട്ട് റിസ്ക് എടുക്കണോ…”
ഞാൻ പറഞ്ഞു നിർത്തിയതും പെണ്ണ് കണ്ണു തുറുപ്പിച്ചു എന്നെ നോക്കി….
“എല്ലാം നീ പറേണ പോലെ അമ്മൂട്ടിയെ..”
പറഞ്ഞുകൊണ്ട് ആഞ്ഞു ഞാൻ സൈക്കിൾ ചവിട്ടി…
ഇപ്പൊ എന്താണാവോ പെണ്ണിന് കുഞ്ഞു വേണോന്നു തോന്നാൻ… ഇന്നാള് എന്റെ അമ്മയും അച്ഛനും വന്നിരുന്നു… അനിയൻ നാറിയുടെ കേട്ട്യോളെ പ്രസവത്തിനു കൊണ്ടോയ കാര്യമൊക്കെ പറയുന്നുണ്ടായി… ഇനി അത് കെട്ടിട്ടാണോ എന്തോ…. പിന്നെ മുത്തശ്ശിയുടെയും അവിടുത്തെ അമ്മയുടെയും വക ഉപദേശോം ഉണ്ടെന്നു തോന്നുന്നു അവളുടെ തന്തപ്പടിയെ വഴിക്ക് കൊണ്ടുവരാൻ ഒരു കുഞ്ഞു വരുന്നത് നല്ലതാണെന്നു…
എനിക്ക് എന്തായാലും കുഴപ്പം ഒന്നുമില്ല, എങ്കിലും അമ്മൂസ് പെറ്റിട്ടു വന്നിട്ട് ഇനി അതിന്റെ ഇടിയും കടിയും കൂടെ കൊള്ളേണ്ടി വരുവല്ലോ എന്നുള്ള പേടിയെ ഉള്ളൂ….
***********************************
“അമ്മൂസെ….മതിയോടി…..ഇനി കിടന്നിട്ടു പോരെ….”
അടുക്കളയിലെ സ്ലാബിൽ കൈ കുത്തി കുനിഞ്ഞു നിന്നു എന്റെ അടി മുഴുവൻ പൂറ്റിൽ വാങ്ങുന്ന അവളോട് തൂങ്ങിയാടുന്ന മുലകൾ ഞെരിച്ചു ഞാൻ ചോദിച്ചു,