“കണ്ടോ കണ്ടോ അതൊന്നുമല്ല അവളും ശ്യാമിനെ പ്രേമിക്കുവാ….. കണ്ടോ അവളുടെ നാണം..”
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞപ്പോള്‍…ശ്യാമിന് ചിരിയടക്കാന്‍ കഴിഞ്ഞില്ല…..
“കുശുമ്പി…”….. ശ്യാം രമ്യയുടെ ചെവിയില്‍ പിടിച്ചു കൊണ്ട് പറഞ്ഞു….
“അതെ കുശുമ്പു തന്നാ….. ശ്യാം എന്റെയ …… എന്‍റെ മാത്രം…..”
അത് പറഞ്ഞുകൊണ്ട് രമ്യ ശ്യാമിന്റെ ചുമലിലേക്ക് ചാരിയപ്പോള്‍ ആ ചിത്രശലഭം അവരെ വിട്ടു പറനകന്നു……..
ശ്യാം രമ്യയുടെ മുഖം തന്‍റെ കൈകളില്‍ കോരിയെടുത്തു……. രമ്യയുടെ ചുണ്ടുകള്‍ ശ്യാമിന്റെ മധുരത്തിനായി കൊതിച്ചു….
അവളുടെ ശരീരം ചൂട് പിടിച്ചു……. രമ്യ ശ്യാമിന്റെ കണ്ണുകളിലേക്കു തന്നെ നോക്കി……. ശ്യാം തന്‍റെ ചുണ്ടുകള്‍ അവളുടെ ചുണ്ടിലെക്കടുപ്പിച്ചു…….
പതിയെ അവളുടെ ചുണ്ടുകള്‍ ശ്യാം നുണഞ്ഞെടുത്തു……. രമ്യ തന്‍റെ കണ്ണുകള്‍ അടച്ചു….. ശ്യാം അവളെ തന്നിലേക്കടുപ്പിച്ചു കൊണ്ട് പതിയെ വീണ്ടും രമ്യയുടെ അധരത്തിന്റെ മധുരം നുണഞ്ഞു……
രമ്യ ശ്യാമിനെ കെട്ടിപ്പിടിച്ചു …… അവളുടെ മാറിടങ്ങള്‍ ശ്യാമിന്റെ നെഞ്ചില്‍ അമര്‍ന്നു……. ഇരുവരും മതിമാറന്നപ്പോലെ നിന്നു…….
അല്‍പ്പനേരത്തെ പ്രണയത്തിനു ശേഷം രമ്യ ശ്യാമിനെ തള്ളിമാറ്റി…..
കിട്ടിയ സുഖത്തില്‍ ഭംഗം നേരിട്ട ശ്യാം അവളെ തന്നിലേക്കു വീണ്ടും അടുപ്പിച്ചു…….
“അയ്യട അങ്ങനെ ഇപ്പോള്‍ വേണ്ട….. കള്ള തെമ്മാടി…. മോനുള്ളത് തന്ന എല്ലാം…. പക്ഷെ ആദ്യം മോന്‍ ഒരു താലിയെടുത്ത് എന്റെ കഴുത്തില്‍ കേട്ട് എന്നിട്ട് ഞാന്‍ എല്ലാം തരാട്ടോ”….
അത്രയും പറഞ്ഞു ചിരിച്ചു കൊണ്ട് രമ്യ ഓടി….. അവളെ പിടിക്കാനായി ശ്യാമും……
അമ്പലം പിന്നിട്ട രമ്യ ഓടി മറഞ്ഞപ്പോള്‍ അവളെ പിടിക്കാനായി ഓടിയ ശ്യാം അമ്പലത്തിനു മുന്നില്‍ നിന്ന ആളെ കണ്ടു സഡന്‍ ബ്രയിക്ക് ഇട്ടപ്പോലെ നിന്നു…
അപ്പോളെക്കു രമ്യ ഓടി മറഞ്ഞിരുന്നു……
തന്‍റെ മുന്നില്‍ നിന്ന ആളെ കണ്ട ശ്യാം തെല്ലൊന്നു ഭയക്കതിരുന്നില്ല…….
ഇന്നലെ വന്നപ്പോള്‍ കവലയില്‍ കണ്ട മൂപ്പന്‍…….ആ മുഖത്തെ ഭാവം വായിചെടുക്കാന്‍ പക്ഷെ ശ്യാമിന് കഴിയാതെപ്പോയി……..
അയാള്‍ അവനെ തന്നെ നോക്കി നില്‍ക്കുകയാണ്…… ഇനി താനും രമ്യയും കെട്ടിപ്പിടിച്ചു നിന്നത് ഇയാളെങ്ങനും കണ്ടോ…….. ശ്യാമിന്റെ ചിന്തകള്‍ കാടുകയറി…..
അല്പം ഒന്ന് മുന്നോട്ടു വന്നു ശ്യാമിന്റെ കണ്ണില്‍ തന്നെ നോക്കിയാ അയാള്‍ തന്‍റെ നാഗരൂപമുള്ള വടി ഒന്ന് ചരിച്ചു പിടിച്ചു…….
അപ്പോള്‍ അത് വഴി ഒരു വലിയ ഗരുഡന്‍ ആ വടിയെ ഒന്ന് തട്ടിക്കൊണ്ടു പറനകന്നു…….
ഇത്രയും താഴ്ന്നു പറക്കുന്ന ഗരുഡനെ ശ്യാം ആദ്യമായാണ് കാണുനത്…..
“നിയോഗത്തിന്റെ പകുതി പഠനം നീ കഴിഞ്ഞിരിക്കുന്നു…….. പക്ഷെ ബ്രെഹ്മച്ചാരിത്വം നഷ്ടപെടാന്‍ പാടില്ല….. അതിനു സമയമായില്ല……”
അയാളുടെ വാക്കുകള്‍ ഒന്നും മനസിലാക്കാതെ ശ്യാം നിന്നു…. താന്‍ കന്യകന്‍ ആണെന് ഇയാള്‍ക്കെങ്ങനെ മനസിലായി….