ഞാൻ: “ഏത് നമ്മുടെ സിക്സ് പാക്ക് മണി ചേട്ടനോ?”
അമ്മ ഒന്ന് ചിരിച്ചു…
റിയാസ്: “അഹ് അതന്നെ”
ഹ്മ്മ്? എന്നാലും ഇവന്റെ ഉമ്മ അങ്ങനെ ഒക്കെ പോകുമോ? ഇത് എനിക്ക് പുതിയ അറിവ് ആണലോ.
ഞാൻ: “അമ്മ എന്തിനാ ചിരിച്ചേ? സിക്സ് പാക്ക് എന്ന് പറഞ്ഞത് കെട്ടിട്ടാണോ?”
സുനിത: “ആട ചെറുക്ക നീ അത് പറയുന്ന ടോൺ കേട്ടിട്ട് ചിരിച്ചു പോയതാ..ഹ്‌ഹ്.
അല്ല നീ കുറച്ചു നാൾ മുൻപ് അല്ലെ സിക്സ് പാക്ക് ഒക്കെ ഉണ്ടാകാൻ പോകുന്നു എന്നൊക്കെ പറഞ്ഞിട്ട് ജിമ്മിൽ ചേർന്നത്? എന്നിട്ട് ഇപ്പൊ എന്ത് പറ്റി? ഇപ്പൊ ജിംമും ഇല്ല സിക്സ് പാക്കും ഇല്ലാത്ത അവസ്ഥ ആയി.”
റിയാസ്: “അത് പിന്നെ ആന്റി ഞങ്ങൾ പഠിത്തത്തിൽ ഫോക്കസ് ചെയ്യാൻ ആയിട്ട് ജിം ഒക്കെ ഒന്ന് നിർത്തണ്ട വന്നു.”
ഞാൻ: “ഹ് അത് തന്നെ അങ്ങനെ അങ്ങോട്ട് പറഞ്ഞു കൊടുക്കടാ റിയാസേ.”
സുനിത: “ഉം.. ഇല്ലെങ്കിൽ രണ്ടു പേരും അങ്ങ് മലമറിച്ചേനെ. റിയാസ് മോനു പിന്നെയും നല്ല ബോഡി ഒക്കെ ഉണ്ട്. നീ ആണ് ഇങ്ങനെ മെലിഞ്ഞു ഇരിക്കുന്നെ.”
ഞാൻ: “അത് ശെരി ഇപ്പൊ അങ്ങനെ ആയോ?
അല്ലടാ റിയാസേ നിന്റെ ഉമ്മ അയാളുടെ കൂടെ പോവുന്നതിൽ നിനക്ക് ഒരു കുഴപ്പവും ഇല്ലേ? “
എന്റെ മനസ്സിൽ ചെറിയ ഒരു ഈഗോ കത്തി തുടങ്ങി.. നല്ല നെയ്യ് കഷ്ണം പോലെത്തെ ഇവന്റെ ഉമ്മ ആ ചെത്തുകാരന്റെ കൂടെ വണ്ടിയിൽ പോയെന്ന് കേട്ടപ്പോൾ സത്യം പറഞ്ഞാൽ എനിക്ക് അത് ഒട്ടും പിടിച്ചില്ല. അയാൾ എങ്ങാനം അവരെ എന്തേലും ചെയ്താലോ? അവർ ആണേൽ ഒരു അടക്കവും ഒതുക്കവും ഉള്ളു ഒരു ടൈപ്പ് സ്ത്രീ ആണ്. എന്തേലും നടന്നാൽ തന്നെ പിന്നെ പുറത്ത് ഒന്നും പറയാൻ ചാൻസ് ഇല്ല പേടിച്ചിട്ട്. ശേ! ഞാൻ എങ്ങോട് ആണ് ഈ ചിന്തിച് ചിന്തിച്ചു കാട് കേറി പോണത്.