കുസൃതികൾ [പണ്ഡിറ്റ്‌]

Posted by

സമീറ: “എന്നിട്ട് അവൻ എവിടെ പോയ്‌”

ഞാൻ: “അവൻ ദേ ഇപ്പൊ ബാത്‌റൂമിൽ പോയിട്ട് വരാം എന്നും പറഞ്ഞിട്ട് പോയി”

സമീറ: “ അത് ശരി. മോൻ എന്നാൽ എനിക്കൊരു സഹായം ചെയ്യുമോ? ഈ കറി ഒന്ന് നോക്കുമോ, ഞാൻ ദേ ഇപ്പൊ വരാം ഒരു 2 മിനിറ്റ്.”

ഞാൻ: “അഹ് പിന്നെയെന്താ നോക്കാലോ. ഇത്ത പോയിട്ട് വാ.”

എന്റെ പൊന്നു സമീറ-ഇത്ത എന്നെ മോനെ എന്ന് വിളിക്കല്ലേ, പേര് വിളിച്ചൂടെടി നിനക്ക്. എന്റെ മനസ് എത്രെ നാൾ ആയി കാത്തിരിക്കുകയാണ് എന്ന് അറിയോ ആ വിളി കേൾക്കാൻ. കുഴപ്പം ഇല്ല ഞാൻ വിളിപ്പിച്ചോളാം.

ഞാൻ കറി ഒക്കെ ഇളകി കൊടുത്ത്, കുറച്ചു കഴിഞ്ഞപ്പോൾ തന്നെ റിയാസും, അവന്റെ ഉമ്മയും വന്നു.

അങ്ങനെ നല്ല രുചി ഉള്ള മട്ടൺ ബിരിയാണി ഒക്കെ കഴിച്, ഓരോന്നൊക്കെ മിണ്ടിയും പറഞ്ഞ് ഞങ്ങൾ ഹാളിൽ ഇരുന്നു.

….

സമയം കുറച്ചു വൈകി തുടങ്ങി എന്ന് മനസ്സിലാക്കിയ ഞാൻ പതിയെ ഇറങ്ങാൻ ഉള്ള പുറപ്പാടിൽ ആയി.

ഞാൻ: “ന്നാ ഞാൻ ഇറങ്ങട്ടെ ഇത്ത, റിയാസേ, അമ്മ അന്വേഷിക്കും സമയം കുറച്ചു വൈകി.

സംസാരിച്ചുകൊണ്ട് ഞങ്ങൾ വീടിന്റെ പുറത്തോട്ടേക്ക് ഞങ്ങൾ മൂന്നുപേരും ഇറങ്ങി.

അയ്യോ!

ഞാൻ : “എന്റെ മൊബൈൽ ഞാൻ ടേബിൾ-ഇൽ നിന്നും എടുക്കാൻ മറന്നു പോയ്‌. അത് ഒന്ന് എടുത്തിട്ടു വരോടാ റിയാസേ നീ.”

റിയാസ് വീടിന്റെ ഉള്ളിലോട്ടു കേറി.

പുറത്ത് ഞാനും സമീറയും മാത്രം.

സമീറ: “മോൻ വല്ലപ്പോഴും ഒക്കെ ഇങ്ങോട്ട് ഇറങ്ങു, ഇപ്പൊ പഴയെ പോലെ ഒന്നും വരാറില്ലല്ലോ.”

ഞാൻ: “അത് പിന്നെ ഇത്ത അന്ന് ഞാൻ സ്കൂളിൽ ആയിരുന്നില്ലേ.. ഇപ്പൊ കോളേജിൽ ആയിലെ, കൊറേ പഠിക്കാൻ ഉണ്ട്, ഒരു കുന്നു കണക്കിന് എഴുതാനും. ഞാൻ സമയം കിട്ടുമ്പോൾ ഇതുപോലെ ഇങ്ങോട്ട് ഇറങ്ങാം. മാത്രമല്ല എനിക്കപ്പോ ഇത്തയുടെ നെയ്യ്… നെയ്യ് ചോറും കഴിക്കാമല്ലോ…”

Leave a Reply

Your email address will not be published. Required fields are marked *