എന്ന് ചോദിച്ചാല്‍ അവനോടിയൊളിക്കും. അവന്റെ കൂടെ ഈ മുംബൈ സിറ്റിയില്‍ നിനക്ക് ഒരു രാത്രി ധൈര്യപൂര്‍വ്വം ഒന്ന് ഇറങ്ങി നടക്കാമോ. അതുപോട്ടെ നിന്നെ തനിച്ചു പോലും അവൻ വിടില്ല, അനാവശ്യമായ ടെൻഷനും സംശയവും, ഇതൊന്നും നിനക്കല്ലാതെ ആർക്കും ഇഷ്ടമാകില്ല!!. ഒരു പെണ്ണിന് ആരെയും പേടിക്കാതെ ഏതു പാതി രാത്രിയും ധൈര്യത്തോടെ ഒപ്പം നടക്കാന്‍ പറ്റുന്നവന്‍ ആയിരിക്കണം അവളുടെ കാമുകന്‍!!!!!” മെർലിൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞുനിർത്തി.
ദിയ ഒന്നും മിണ്ടാതെ നിരാശയോടെ ഇരുന്നു പോയി. മെര്‍ലിന്റെ വാക്കുകള്‍ അവളെ ഒന്ന് ഇരുത്തി ചിന്തിപ്പിച്ചു. അതവളുടെ ഹൃദയത്തിലേക്ക് എളുപ്പത്തിൽ ഇറങ്ങിയിരുന്നു.
“ഈ രണ്ടു കാര്യങ്ങളും നീ മനസ്സില്‍ വച്ചാല്‍ നിനക്ക് സുഖമമായി അഭിനിയിക്കാം ..“
“എന്നാലും ഇതൊക്കെ …”
“ഒരു ഇതും ഇല്ല!! ഒരു നല്ല കാര്യത്തിന് അല്ലെ. ഈ ഒരു വർഷം നീ മാസിലനെ ഒന്ന് പറ്റിച്ചു കൂട്ടത്തില്‍ നിര്‍ത്തിയാല്‍ നീ ഇവിടെ റാണിയും ആണ്. ബാലു രക്ഷപെടുകയും ചെയ്യും”. മെര്‍ലിന്‍ പറഞ്ഞു .
“നീ പറയുന്നത് ശരിയാടി..” ദിയ പറഞ്ഞു
“ശരി ശരി എനിക്ക് ഉറക്കം വരുന്നുണ്ട്…. കാമുകി തല്ക്കാലം ഇരുന്നലോചിക്ക്. ഞാന്‍ ഇവിടെ കിടന്നു ആലോചിക്കാം” മെര്‍ലിന്‍ കട്ടിലില്‍ വീണു.
അവള്‍ പറഞ്ഞത് എല്ലാം കേട്ട് ചാഞ്ചാടി കൊണ്ടിരിക്കുന്ന മനസ്സിനെ ശ്വാസിച്ചു കൊണ്ട് ദിയയും കണ്ണടച്ചു..
പിറ്റേന്ന് വൈകുംനേരം കോഫി ഷോപ്പില്‍ പോകാന്‍ ആയി ദിയ റെഡി ആയി. മെര്‍ലിനും നീനയും കൂടെയുണ്ടായിരുന്നു.
“ഡീ ഇതു ഇട്ടാല്‍ പോരെ…”
അവള്‍ ഒരു വെള്ള ഷര്‍ട്ടും ബ്ലൂ ജീന്‍സും ആയിരുന്നു. മെര്‍ലിന്‍ അവളെ ഒന്നും അടിമുടി ഒന്ന് നോക്കി. അല്പം ലൂസ് ആയി കിടക്കുന്ന ഒരു ഷര്‍ട്ടില്‍ അവളുടെ മാറിടങ്ങളുടെ മുഴുപ്പ് അറിയാം. ജീന്‍സ്സ് അവളുടെ നിതംബ ഭംഗി എടുത്തു കാട്ടുന്നു.
“അപ്പം പെണ്ണിന് എന്റെ ഉപദേശം കൊണ്ട് ഗുണം ഉണ്ട് “
“ഒന്ന് പോടീ….എനിക്ക് ടെന്‍ഷന്‍ അടിച്ചിട്ട് വയ്യാ….”
“ഒന്ന് പോയെ …എന്റെ ദിയ… പ്രേമിക്കാന്‍ ചെല്ലുമ്പോ ആണ് അവളുടെ ടെന്‍ഷന്‍ ..” അവര്‍ മൂന്നാളും ഹോസ്റ്റലിനു പുറത്തു അവര്‍ കൂടാറുള്ള കോഫി ഷോപ്പിലേക്ക് നടന്നു.
ആദര്‍ശും രാകേഷും നേരത്തെ തന്നെ അവിടെ എത്തിയിരുന്നു.
രണ്ടാളും ദിയയുടെ തീരുമാനത്തെ അഭിനന്ദിച്ചു. വിക്രം ചേട്ടനെ കാത്തിരിക്കുമ്പോള്‍ ദിയയുടെ ഉള്ളില്‍ നല്ല പേടി ഉണ്ടായിരുന്നു. കൃത്യം നാല്