🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

ദിയ ചിരിച്ചു കൊണ്ട് നീനയെ കാട്ടി പറഞ്ഞു.

ആർട്സ് ഉം സ്പോർട്സും ഗംഭീരമായി നടന്നുകൊണ്ടിരുന്നു, ഒത്തിരി കുട്ടികൾ പല കോളേജിൽ നിന്നും ഉണ്ടായിരുന്നു. പ്രോഗ്രാംസിൽ ബോക്സിങ് തന്നെയാണ് മെയിൻ അട്രാക്ഷൻ!. എല്ലാരേയും പോലെ വിക്രമിന്റെ ബോക്സിംഗ് കാണാന്‍ ദിയയും പോയിരുന്നു. മെര്‍ലിനും നീനയും രാകേഷും കൂടെ ഉണ്ടായിരുന്നു. വിക്രം അനായാസമായാണ് എതിരാളികളെ വീഴ്ത്തുന്നത്. അവന്റെ പ്രകടനം ദിയ ആവേശത്തോടെ കണ്ടു. കാണികൾ എല്ലാവരും കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നത് ദിയ അത്ഭുദത്തോടെ കണ്ടു. ദിയയെ വിക്രം ഇടിക്കുന്നതിന്റെ ഇടയിൽ കാണികളുടെ കൂട്ടത്തിൽ നിന്നും കണ്ടപ്പോൾ അവനു ആവേശം കൂടി. മത്സരം വിജയിച്ചശേഷം വിക്രം ദിയക്ക് ഫ്ലയിംഗ് കിസ്സ്‌ കൊടുത്തു, ദിയ അത് കണ്ടു ഗാലറിയിൽ നിന്നും കൈ കൊണ്ട് ആംഗ്യം കാട്ടി.

ഓട്ടോയിൽ തിരികെ തിരിച്ചു പോകാന്‍ നേരം വിക്രമിനെ പറ്റി ആയിരുന്നു ദിയ സംസാരിച്ചത് മുഴുവന്‍. എല്ലാം കേട്ട് നീന പറഞ്ഞു. “പെണ്ണെ ദിയ നീ ഇപ്പോള്‍ അഭിനയം തന്നെ അല്ലേ.!!?”

“ഒന്ന് പോടീ…”
ദിയ കളിയാക്കിയെങ്കിലും അവളാ ചോദ്യം സ്വയം മനസ്സിനോട് ചോദിച്ചു. പിറ്റേന്ന് കോളജില്‍ പോകാന്‍ ഇറങ്ങിയപ്പോള്‍ വിക്രമിന്റെ കാര്‍ ഹോസ്റ്റലിന്റെ മുന്നിൽ കിടക്കുന്നത് കണ്ടു ദിയ താഴേക്ക് ചെന്നു” ഇന്നെന്താ പെട്ടെന്ന് പറയാതെ?”

“അല്ല ..നാളെയാണ് മത്സരം “

“എന്ത് “

“അല്ലാ അപ്പം മറന്നോ….
കോളേജ് ബ്യുട്ടി കോണ്ടെസ്റ്റ്‌”

“അപ്പൊ, അതു കാര്യമായി പറഞ്ഞതാണോ”

“നിന്ന് കൊഞ്ചാതെ വണ്ടിയില്‍ കയറെന്റ പെണ്ണെ…”

“ഒരു മിനുട്ട് ഞാന്‍ മെര്‍ലിനെ കൂടി വിളിക്കാം” പക്ഷെ വിക്രം എന്തേലും പറയും മുൻപവള്‍ മെര്‍ലിനെ നീനയും വിളിച്ചു.

“എല്ലാത്തിനു നിനക്ക് ഇവര് കൂട്ട് വേണോ”. താഴേക്ക് വരുന്ന അവരെ ചൂണ്ടി അവന്‍ അല്പം നീരസ്സത്തില്‍ ചോദിച്ചു. അവളെ ഒന്നും മര്യാദക്ക് തൊടാന്‍ പോലും പറ്റാത്തതില്‍ ഉള്ള വീര്‍പ്പു മുട്ടല്‍ അവന്റെ ചോദ്യത്തില്‍ തന്നെ ദിയക്കും തോന്നി. വിക്രം കാര്‍ സിറ്റിയിലെ ഏറ്റവും കിടിലൻ ബ്യൂട്ടി പാർലരിലെക്ക് ലക്ഷ്യമായി ഡ്രൈവ് ചെയ്തു.

ദിയ വൈറ്റ് ലെഗ്ഗിന്സും ബ്ലാക്ക് ഫ്ലവർസ് ഉള്ള ടോപ്പും ആയിരുന്നു ഇട്ടിരുന്നത്. അവളുടെ മുടി വിരിച്ചിട്ടിരുന്നു. വിക്രം അറിയാത്ത ഭാവത്തില്‍ കയ്യ് എടുത്തു അവളുടെ തുടകളില്‍ പയ്യെ വിരലോടിച്ചു. ദിയ നോക്കിയപ്പോള്‍ ഒരു കള്ള ചിരിയോടെ മെര്‍ലിന്‍ അത് ശ്രദ്ധിക്കുന്നത് കണ്ടു.

“ഇത് ആണ് ഞാൻ പറഞ്ഞ പാർലർ, ഇവിടുത്തെ മെയിന്‍ ഫിലിം സ്റ്റാര്‍സ് ഒക്കെ

Leave a Reply

Your email address will not be published. Required fields are marked *