🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

ദിയയുടെ കണ്ണിൽ അവളുടെ കാമുകൻ വിക്രം തന്നെയാണെന്ന് അവൾ അറിഞ്ഞു തുടങ്ങുന്ന നിമിഷമായിരുന്നു അത്. അവൾ ശ്വാസമെടുക്കുന്നത് ദ്രുതഗതിയിൽ ആയി. സ്വയം ചെഞ്ചുണ്ട് വിടർത്തിയ വിക്രം അവളെ കൈകൾ കൊണ്ട് തഴുകി. ആ നിമിഷം ദിയ അവളുടെ കാമുകന് വേണ്ടി മോഹത്തോടെ അവളുടെ തേനോഴുകും ചുണ്ടുകൾ ദിയ തന്നെ വിക്രമിലേക്ക് അടുപ്പിച്ചു.

ഇരു ചുണ്ടുകളും ഒന്നായിത്തീരുമ്പോ ദിയ കണ്ണുകളടച്ചുകൊണ്ട് വിക്രമിന്റെ ചുണ്ടുകളെ വലിച്ചു കുടിക്കാൻ ആരംഭിച്ചു, ചുവന്ന ചുണ്ടിലെ ഓരോ കോശത്തിലും പ്രണയം തുളുമ്പുന്ന പോലെ ഇരുവരും പരസ്പരം മറന്നുകൊണ്ട് വീഞ്ഞിന്റെ മധുരം നുണയുന്നത് തുടരുമ്പോ ചുറ്റും കൂടി നിന്ന എല്ലാവരും ആഹ്ലാദത്തോടെ കയ്യടിച്ചു, അത്രയും റൊമാന്റിക് ആയിരുന്നു ആ രംഗം, പരസ്പരം ആഴത്തിൽ പ്രേമിക്കുന്ന ഇരുവരും തമ്മിൽ മോഹത്തോടെ ചുംബിക്കുന്നത് പോലെയുള്ള ആ കാഴ്ച കണ്ടപ്പോൾ ബാലു വിനുപോലും സംശയമായി. ദിയയുടെ ഉള്ളിൽ വിക്രമിനെ മോഹിക്കുന്നുണ്ടെന്ന്!! ബാലുവിനെ കൊല്ലുന്ന നോട്ടം നീനയും മെർലിനും നോക്കുമ്പോ, അവൻ നിന്ന നില്പിൽ ദഹിച്ചു പോയി.
സമയം 5 മിനിറ്റും കഴിഞ്ഞിട്ടും നിർത്താൻ അവർക്കായില്ല,
രാകേഷ് ടൈം കഴിഞ്ഞു പറഞ്ഞപ്പോൾ.
നീന പറഞ്ഞു.
“No, let them enjoy it!!”
പക്ഷെ പരസ്പരം നാവുകൾ തമ്മിൽ പിണഞ്ഞുകൊണ്ടു ഉമിനീര് വലിച്ചു കുടിച്ചുകൊണ്ട് ദിയയും വിക്രമും അവരുടെ പ്രേമ സല്ലാപത്തിൽ മുഴുകി.

അങ്ങനെ ആ ചുംബനം തീരുമ്പോ, കാണുന്നവർക്ക് അസൽ വിരുന്നായിരുന്നു. അത്രയുമൊരു ഹോട് സ്മൂച് ഇമ്രാൻഹാശ്മി ക്കു പോലും സാധ്യമായിരുന്നില്ലെന്നു ആരോ കമന്റ് പറഞ്ഞത് കേട്ട് ദിയയും ചിരിച്ചു.
വിക്രമിന്റെ ക്ലാസ്സ്‌മേറ്റ്സ് എല്ലാരും അവന്റെ തോളിൽ തട്ടി.
ബാലുവിന് ശെരിക്കും പ്രാന്ത് പിടിച്ചിരുന്നു. തന്റെ ജീവന്റെ ജീവനായ കാമുകിയെ വിക്രം എന്ത് മനോഹരമായാണ് ചുംബിച്ചത്!! ശേ
നാണമില്ലാത്തവനെന്നു ബാലു മനസ്സിൽ പ്രാകി. ദിയയെ നോക്കുമ്പോ അവളുടെ മുഖത്തെ സന്തോഷത്തിൽ നിന്നും ബാലുവിന് നല്ലപോലെ പേടിയും തട്ടിയ നിമിഷമായിരുന്നു അത്.

അവരെല്ലാം ഭക്ഷണം കഴിക്കാൻ ആയി ചെന്നു, മെർലിനും ഗാങ്ങും ഡിന്നർ കഴിച്ചു കഴിഞ്ഞപ്പോൾ വിക്രമവന്റെ കാറിൽ ദിയയെ ഫ്രണ്ട് സീറ്റിൽ ഇരുത്തി, മെർലിനും നീനയും പിറകിലും.

രാകേഷ് ബാലുവിനെ കൊണ്ട് ബൈക്കിൽ യാത്ര ചെയ്യുമ്പോ, ബാലു കരയാൻ തുടങ്ങി!!!

“ശെയ് എന്താ ബാലു ഇത്”

“എനിക്ക് സഹിക്കാൻ പറ്റുന്നില്ല രാകേഷ്”

“ശേ ഇതൊരുമാതിരി പിള്ളേർ പോലെ.
എടാ നീ കണ്ടതല്ലേ ഞാനും നീനയും കിസ് ചെയ്തത് അപ്പൊ മെർലിനോ ആദർശിനോ എന്തേലും കുഴപ്പമുണ്ടോ?!!
It’s just a game ഡാ, പാൽക്കുപ്പി”

“എന്നാലും ദിയ എന്താണ്, അവനെ എതിർക്കാഞ്ഞത്!!, 5 മിനിറ്റ് കഴിഞ്ഞും

Leave a Reply

Your email address will not be published. Required fields are marked *