“ഒരു നാടും ഇല്ലാ ..നാളെ രാവിലെ റെഡി ആയിരിക്കുക നമ്മള്‍ എല്ലാം കൂടി പോകുന്നു”
ദിയ ഫോണ്‍ വച്ച് മൂഡോഫായി മെര്‍ലിനെ നോക്കി.
“എന്ത് പറ്റി മോളെ ?” മെര്‍ലിന്‍ ചോദിച്ചു
“ഡീ..വന്നു കഴിഞ്ഞാല്‍ വിക്രം ചേട്ടൻ എന്തേലും എന്നെ ചെയ്താല്ലോ…”
ദിയാ ഒരു നാണത്തോടെ ചോദിച്ചു.
“ഡീ മണ്ടി ..ചെയ്‌താല്‍ തല്ക്കാലം അങ്ങ് പോട്ടെ എന്ന് വക്ക്, ബാലു അറിയാതെ ഇരുന്നാല്‍ പോരെ. ഇതൊക്കെ ഇന്നത്തെ കാലത്ത് എല്ലാ പെണ്ണുങ്ങളും ചെയ്യുന്നത് തന്നാ”
“എല്ലാരും ആയിക്കോട്ടെ. അത് ഒന്നും എന്തായാലും എനിക്ക് വയ്യ..”
“നീ വന്നില്ലേല്‍ ഉറപ്പായും നിന്റെ അഭിനയം ആണെന്ന് വിക്രം ചേട്ടന് മനസ്സിലാവും. നീ വരുമോ എന്ന് സംശയമുള്ളത് കൊണ്ടാവില്ലേ വിക്രം നിന്നോട് ഇക്കാര്യം പറയാഞ്ഞത്”
“ശ്ശൊ അത് ശരി ആണ്. പക്ഷെ ഈ ലീവിന് തന്നെ പോണോ..അടുത്ത ലീവിന് ആയല്ലോ….
ഇതിപ്പം ഒരു തയാര്‍ എടുപ്പ് ഇല്ലാതെ ?”
“നിനക്ക് എന്തിനാ…തയാര്‍ എടുപ്പ് ?” നീന അതുകേട്ടു ചോദിച്ചു.
ദിയ നഖം കടിച്ചുകൊണ്ട് ആലോചനയിൽ മുഴുകി.
“ഡേറ്റ് ആണോ ?” മെര്‍ലിന്‍ ചോദിക്കുന്ന കേട്ട് അവള്‍ക്ക് ദേഷ്യം വന്നു.
“ഛെ ..ഒന്ന് പോടീ…”
“ഞങ്ങള്‍ ഇത് പ്ലാന്‍ ചെയ്തിട്ടിപ്പോ രണ്ടു മാസം ആയി. നീ ആണ് പുതിയത് .”
“സ്ഥലം എവിടെ ആണ് “
“ലോണാവാല അടുത്ത് വിക്രം ചേട്ടന് കാടിന് നടുക്ക ഒരു ബംഗ്ലാവ് ഉണ്ട്, അതാണ് സ്ഥലം”
“അപ്പോള്‍ താമസം എല്ലാരുടെ ഒരുമിച്ചു ആണോ…
ഐ മീന്‍ ഞാനും വിക്രം ചേട്ടനും ഒന്നിച്ചായിരിക്കുമോ.?”
“പിന്നല്ലാതെ !! ഞങ്ങളുടെ കൂടെ ഒന്നും നീ വേണ്ട അയ്യേ !!..” മെർലിൻ ചിരിച്ചു.
“അയ്യോ അപ്പൊ ഞാന്‍ രാത്രി വിക്രം ചേട്ടന്റെ കൂടെ ഒരു റൂമിൽ നിൽക്കേണ്ടി വരുമോ?” ദിയ അല്പം ഭയത്തോടെ തന്നെ ചോദിച്ചു.
“ഡീ നീ അതൊന്നും ഓര്‍ത്തു പേടിക്കണ്ടാ….നിന്നെ നിന്റെ ചേട്ടൻ നിര്‍ത്താന്‍ ഒന്നും സാധ്യതയില്ല. എടുത്തിട്ട് പെരുമാറാനാണു സാധ്യത. വിക്രം ചേട്ടന് ഇത്തിരി ആക്രാന്തം കൂടുതൽ ഉള്ള ആള്‍ ആണെന്നാ രാകേഷ് പറഞ്ഞിട്ടുള്ളത്” – മെര്‍ലിന്‍ പൊട്ടി ചിരിച്ചു കൊണ്ട് പറഞ്ഞു.
“അയ്യോ” ദിയയുടെ മുഖം വാടി.
“ഡീ നീ എന്തിനാ പേടിക്കുന്നത്. He is such a sweet fellow പിന്നെ ..നിനക്ക് അതിന്റെ സുഖം അറിയാഞ്ഞിട്ടാണ്. Sex is a great feel you will enjoy!”