കണ്ടപ്പോൾ തന്നെ തോന്നി.
“വൗ!!! ദിയ കുറെ കൂടി ലുക്ക് ആയല്ലോ ….
You look more hot in this dress darling…” ചിരിച്ചു കൊണ്ട് വിക്രം പറഞ്ഞു.
“താങ്ക്സ്…….” ദിയ ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അവളുടെ കണ്ണുകളിലെ പേടി വിക്രം ശ്രദ്ധിച്ചു.
“ദിയ..Are you afraid.”
“ഹേയ Why should I ? ദിയ പേടി കാണിക്കാതെ ചോദിച്ചു .
വിക്രമവളുടെ കണ്ണുകളില്‍ നോക്കി.
“ആദ്യം ആയി ഇങ്ങനെ ഒരു ട്രിപ്പ് പോകുന്നതിന്റെ ..യാണോ എന്റെ പെണ്ണ് !! ശേ ലൈഫ് എന്ജോയ് ചെയ്യേണ്ട സമയത്ത് നമ്മള്‍ ചെയ്തില്ലേല്‍ പിന്നെ എപ്പം ചെയ്യാനാ”
ദിയയ്ക്ക് വിക്രം പറയുന്നതില്‍ കാര്യമുണ്ട് എന്ന് തോന്നി.
നീനയും മെർലിനും മാത്രമല്ല എല്ലാ പെണ്ണുങ്ങളും കോളജില്‍ അടിച്ചു പൊളിക്കുയാണ്. താന്‍ അനാവശ്യമായി പതിവ്രത ചമയേണ്ട കാര്യമെന്തിനാ ?.
“ഇപ്പോള്‍ വിട്ടാല്‍ ഒരു ഉച്ച ആകും മുൻപ് നമുക്ക് എത്താം” ആദര്‍ശ് വാച്ച് നോക്കിയ ശേഷം പറഞ്ഞു. വിക്രം ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തു ദിയയെ നോക്കി. പെണ്ണുങ്ങള്‍ എല്ലാവരുടെയും ആദ്യത്തെ ബൈക്ക് ട്രിപ്പ്.
ദിയ അല്പം പരിഭ്രമത്തോടെ വിക്രമിന്റെ ബൈക്കില്‍ കയറി. വിക്രം അവളുടെ നാണം കലര്‍ന്ന മുഖം കണ്ണാടിയില്‍ നോക്കി ചിരിച്ചു.
ദിയ കഴിയുന്നത്ര മുട്ടാതെ ആണിരുന്നത്. വിക്രം ആദ്യം മെല്ലെ ആണ് ബൈക്ക് ഓടിച്ചു തുടങ്ങിയത്. വണ്ടി നഗരം വിട്ടു ഗ്രാമങ്ങളിലേക്ക് നീങ്ങി. വിക്രം ദിയയോട് ചെറിയ തമാശകള്‍ പറഞ്ഞു. പിന്നെ ഗ്രാമങ്ങള്‍ മാറി കൂറ്റന്‍ പാറകെട്ടുകളും മറ്റ കണ്ടു തുടങ്ങി. കയറ്റം ആണെങ്കിലും വിക്രം നല്ല സ്പീഡില്‍ ആണ് വണ്ടി ഓടിച്ചത്.
“വിക്രം കുറച്ചു സ്പീഡ് കുറക്കു…..” ദിയ പറഞ്ഞു.
“സ്പീഡ് ഈസ് ത്രിൽ, അല്ലെ ആലോചിച്ചു നോക്കിയേ….
ലോകത്തേറ്റവും ഇഷ്ടമുള്ള ആളിന്റെ കൂടെയല്ലേ ഞാനിപ്പോ.”
ദിയ അതൊനൊന്നു ചിരിക്കുക മാത്രം ചെയ്തു.
“അതെ പിന്നെ ഞാന്‍ എന്ത് ചെയ്‌താലും കുറച്ചു സ്പീഡില്‍ ചെയ്യൂ സംശയം ഉണ്ടേല്‍ ദിയക്ക് അതൊക്കെ രാത്രി മാറും.”
വിക്രം ഒരു അശ്ലീല ചിരിയോട് പറഞ്ഞു.
“അയ്യേ ..” ദിയ ചിരിച്ചു കൊണ്ട് മുഖം പൊത്തി.
“വിക്രം…എനിക്കൊരു കാര്യം ചോദിക്കാനുണ്ട്, എന്നോട് സത്യമേ പറയാവൂ!!”
“ചോദിക്ക്!!”
“വിക്രം ഇതിനു മുൻപ് എത്രപേരെ പ്രേമിച്ചിട്ടുണ്ട്?”
“ഹഹ എനിക്കറിയാം ! ദിയ ഉദേശിച്ചത് എന്താണെന്ന്”
“അതിന്റെയുത്തരം പറയും മുൻപ് ഞാനൊരു കാര്യം അങ്ങോട്ടു ചോദിക്കട്ടെ?”
“ചോദിക്ക്!”