🍸 ലെമനേഡ് 🍸 [🎀 𝓜 𝓓 𝓥 🎀]

Posted by

വിളിച്ചിട്ടും കരഞ്ഞിട്ടും വിക്രത്തെ കാണാതായപ്പോൾ നീന്താൻ അറിയില്ലെന്ന കാര്യം മറന്നുകൊണ്ട് തടാകത്തിലേക്ക് ദിയ എടുത്തു ചാടി. ആനിമിഷം തന്നെ വിക്രം ചിരിച്ചുകൊണ്ട് വെള്ളത്തിൽ നിന്നും പൊങ്ങി. ദിയുടെ ശ്വാസം നേരെ വീണെങ്കിലും ഒരു നിമിഷം അവൾ ദേഷ്യത്തോടെ കൈചുരുട്ടി വിക്രത്തിന്റെ നെഞ്ചിൽ കുത്താനാവാൽ തുനിഞ്ഞു. പക്ഷെ അവന്റെ നെഞ്ചിൽ ആ നിമിഷം അവൾ മുഖം ചേർത്തുകൊണ്ട് കരഞ്ഞു കൊണ്ട് നിന്നപ്പോൾ

“ശോ…!!!”
“സോറി!!!!!! ഞാൻ തമാശക്ക് ചെയ്തതല്ലേ!!!
പ്ലീസ് കരയല്ലേ മുത്തേ….!!”

ദിയയുടെ മുഖമുയർത്തികൊണ്ട് വിക്രമത് ചോദിക്കുമ്പോ അവളുടെ ചുണ്ടുകൾ വിറച്ചു.

“ഇത്രയും എന്നെ സ്നേഹിക്കുന്നുണ്ടോ …??” നനഞ്ഞു കുതിര്ന്ന പെണ്ണിനെ ഇറുകെ പുണർന്നവൻ ചോദിച്ചു.

“പ്ലീസ് !!! വിക്രം ഇനി ഇങ്ങനെ തമാശ കാണിക്കല്ലേ!!!!” ദിയ വിക്രമിന്റെ കണ്ണിൽ നോക്കി പറയുമ്പോ അവളുടെ കണ്ണിൽ നിന്നും ഒഴുകുന്ന കണ്ണീർ അവൻ വിരൽകൊണ്ട് തുടച്ചു.

ആ നിമിഷം ഇരുവരും മറന്നുകൊണ്ട് തടാകത്തിൽ നിന്നുകൊണ്ട് ചുംബനം കൊണ്ട് പോയ നിമിഷങ്ങളെ ഭീതിയെ തോൽപ്പിച്ചു.

ദിയയുടെ നിലവിളി കേട്ട് നീനയും മെർലിനും രാകേഷും ആദർശും പുറത്തേക്ക് ഓടിവന്നപ്പോൾ കണ്ട കാഴ്ച ദിയയുടെയും വിക്രമിന്റെയും ഹോട് സ്മൂച് ആണ്. അതും വെള്ളത്തിൽ വെച്ച്.

“വൗ !!!!!” ആദർശ് ന്റെ വക കമന്റ്. അവനായിരുന്നു ആദ്യം കണ്ടത്.
മെർലിനും നീനയും “ഹലോ ഹലോ ഇതൊക്കെ മുറിയിൽ വെച്ച് മതി കേട്ടോ !!!!” അവർ ചിരിച്ചുകൊണ്ട് ഇരുവരെയും കളിയാക്കി.

ദിയയും വിക്രമും ചുണ്ടു വിടിവിച്ചുകൊണ്ട് കരയ്ക്ക് കയറി. ബ്രെക്ഫാസ്റ് കഴിച്ചതിനു ശേഷം, റിസോർട്ടിന്റെ ഉള്ളിൽ ഉള്ള ഫാമിലേക്ക് അവർ നടന്നു, കുറെ പച്ചക്കറിയും പാഴാവുമെല്ലാം അവിടെയുണ്ട്. ശിവ തന്നെയാണ് അതൊക്കെ നോക്കുന്നതെന്നു വിക്രം പറഞ്ഞു.

ഉച്ചവരെ അവിടെ ചിലവഴിച്ചതിനു ശേഷമവർ വീണ്ടും റിസോർട്ടിലേക്ക് വന്നു, ഫുഡ് കഴിച്ചിട്ട് എല്ലാരും ഹാളിൽ ഇരുന്നു കാർഡ്‌സ് ഒക്കെ കളിച്ചിരുന്നു. സൺസെറ്റ് ആവും മുൻപ് ബൈക്കിൽ ഒരു വ്യൂ പോയന്റിലേക്ക് എല്ലാരും കൂടെ ചെന്നു.

“നീന….”

“എന്താ ആദർശ് !”

“ദിയയും വിക്രമും സമൂച് കണ്ടപ്പോൾ എങ്ങനെയുണ്ടായിരുന്നു!!”

“അമ്പോ !! വല്ലാത്ത ഹോട് ആണ് അല്ലെ ആദര്ശ്!”

“അതെ, ഞാൻ ദിയയുടെ കട്ട ഫാൻ ആണെന്ന് നിനക്കറിയാമല്ലോ”

“ഉം …അതിനു …” നീന ഇടുപ്പിൽ കൈ കുത്തികൊണ്ട് ആദർശിനോട് ചോദിച്ചു.

“വൈകീട്ട് നമുക്കെല്ലാർകും ഓപ്പൺ എയറിൽ കളിച്ചാലോ….”

Leave a Reply

Your email address will not be published. Required fields are marked *