സിജോ : ഡാ പോട്ടെ നിന്നെ മനസിൽ ആകുന്ന ഒരു പെണ്ണ് നെ കെട്ടാൻ നോക്ക് അവൾ പഠിപ്പിച്ചു കഴിയുബോൾ നിനക്ക് ജോലി ഓക്കേ കിട്ടി സെറ്റ് ആകും നീ യെസ് പറഞ്ഞു നോക്ക് വർക്ക് ആകും എന്ന് എന്റെ മനസ് പറയുന്നു
ഞാൻ നിഷ യുടെ കാര്യ സീരിയസ് ആയിട്ട് എടുക്കാൻ തീരുമാനിച്ചു അവളുടെ മെസ്സേജ് നെ ഓക്കേ ഞാൻ റിപ്ലൈ കൊടുക്കാൻ തുടങ്ങി പതുക്കെ പതുക്കെ ട്രാക്കിൽ ലേക്ക് കേറി തുടങ്ങി സെമി യിൽ സിജോ അടിച്ച ഗോൾ ഞങ്ങൾ ഫൈനൽ ലേക്ക്. വീട്ടിൽ നിന്നും അമ്മ വിളിച്ചു കാര്യങ്ങൾ തിരക്കി കൊണ്ടേ ഇരുന്നു ഗോകുൽ മറ്റുള്ള പിള്ളേർ ആയി ഒരു വശത്തു ചിട്ട് കളി ഓക്കേ ആയി.
ഇടയിൽ ജാസ്മി ഇടക്ക് വിളിക്കും അവൾ സൺഡേ വരും എന്ന് എന്നെ ഓർമിപ്പിച്ചു. യെസ് അങ്ങനെ ഫൈനൽ ആയിരിക്കുന്നു ഇത് വരെ കളിച്ചതിൽ ഏറ്റവും ഫിസിക്കൽ ഗെയിം ആയിരുന്നു എന്നിക്ക് 30 മിനിറ്റ് ആയപ്പോൾ തന്നെ കാർഡ് കിട്ടി സെക്കന്റ് ഹാഫ് കോച്ച് ഡിഫിൻസ് ചെയ്തു നില്കാൻ പറഞ്ഞു പെനാൽറ്റി യിൽ ബാക്കി നോകാം എന്ന് പറഞ്ഞു അങ്ങനെ കളി മുന്നോട്ട് പോയി ഗോകുൽപരുക്ക് പറ്റി കേറി പോയി. 85 മിനിറ്റ് ഞങ്ങൾ ക്ക് ഒരു കോർണർ കിട്ടുന്നു എന്റെ നേരെ വന്ന ബോൾ ഞാൻ ഹെഡ് ചെയ്തു ഗോൾ ആക്കി കളി ജയിക്കുന്നു യെസ് ഞങ്ങൾ ളെ വിളിച്ചു കൊണ്ട് വന്നത് എന്ത് ന്ന് ആണോ ഞങ്ങൾ അത് നേടി കൊടുത്തു ഇരിക്കുന്നു ഫൈനൽ വീസിൽ മുഴുങ്ങി കപ്പ് ആന്റണി സാർ വാങ്ങി.
ഫൈനൽ യിൽ ഗോൾ അടിച്ച എന്നിക്ക് 5000 രൂപ യും കിട്ടി ഞങ്ങൾ ളെ സിജോ വീട്ടിൽ ലേക്ക് വിളിച്ചു രാത്രി അവിടെ കിടന്നു രാവിലെ തന്നെ പോരാൻ തീരുമാനിച്ചു സിജോ എന്നെ അവിടെ നിർത്താൻ നോക്കി ഞാൻ ഇങ്ങു പോരാൻ തന്നെ തീരുമാനിച്ചു ആന്റണി സാർ തന്ന ക്യാഷ് മേടിച്ചു ഇല്ല എന്നിക്ക് കിട്ടിയ ക്യാഷ് ഞാൻ ഗോകുൽ നു കൊടുത്തു സിജോ വീണ്ടും നിഷ യുടെ കാര്യ ഓർമിപ്പിച്ചു ഞങ്ങൾ കായംകുളം അടുക്കർ ആയപ്പോൾ ജാസ്മി എന്നെ വിളിച്ചു അവൾ ഹരിപ്പാട് നിൽകാം എന്ന് പറഞ്ഞു. ഞങ്ങൾ ഹരിപ്പാട് എത്തി ഞാൻ ജാസ്മിയെ വിളിച്ചു അവൾ ബസ് സ്റ്റാൻഡ് അടുത്ത് ഉണ്ട് എന്ന് പറഞ്ഞു അവളെ കണ്ടും അവിടെ ഒരു ഹോട്ടൽ കേറി ഫുഡ് കഴിച്ചു.