ലവ് ബൈറ്റ് 2 [കാവൽക്കാരൻ]

Posted by

ഇന്ന് വലിയൊരു ദിവസമാണ്.

ഞങ്ങൾ അനുവിന്റെ വീട്ടിലേക്ക് പോവുകയാണ്. കല്യാണം ഉറപ്പിക്കാൻ.

എന്തുകൊണ്ടോ അവളുടെ അമ്മയ്ക്ക് ഒരേ നിർബന്ധം, കല്യാണം എത്രയും പെട്ടെന്ന് നടത്തണമെന്ന്.

 

എന്താണിത്ര തിടുക്കം? അറിയില്ല.

ഒരുപക്ഷേ, അവൾക്ക് ജാതകദോഷം എന്തെങ്കിലുമുണ്ടോ, അതോ വേറെന്തെങ്കിലും കാരണമുണ്ടോ?

 

എന്തായാലും, ഞാനിന്ന് എന്റെ അനുവിനെ സ്വന്തമാക്കാൻ പോവുകയാണ്.

 

 

 

 

 

 

 

 

 

തുടരും………..

 

 

 

1k+ ലൈക്‌ ആയാൽ അടുത്ത പാർട്ട്‌ എഴുതി തുടങ്ങും….

 

 

ഞാൻ ആദ്യമേ പറഞ്ഞു ഈ കഥയിൽ ലോജിക് നോക്കരുത് എന്ന്

 

എന്നാലും പറയുകയാണ് ഈ കഥയിൽ ഒരു മിസ്റ്റേക്ക് ഉണ്ട്

 

അനു ചൈതന്യക്ക് 27 വയസാണ് ഇതിൽ പറഞ്ഞിട്ടുള്ളത് ആ പ്രായത്തിൽ ഒരു സർജൻ ആവാൻ സാധിക്കില്ല. Min ഒരു 29 0ർ 30 എങ്കിലും ആവണം. ആ ഒരു മിസ്റ്റേകിന് ആദ്യം തന്നേ ക്ഷമ ചോദിക്കുന്നു….

 

ഈ കാര്യങ്ങൾ എന്തായാലും മാറ്റാൻ നിർവാഹമില്ല അത്കൊണ്ട്. നിങ്ങൾ ഇപ്പോ വായിച്ച കാര്യം മറന്ന്. അനു ചൈതന്യ ഒരു സർജൻ തന്നെയാണ് എന്ന് വിശ്വസിക്കുക

 

ഇത് പറയാൻ കാരണം. ഈ ഒരു കാര്യം mislead ചെയ്യാതിരിക്കാനാണ്. കാരണം കഥകളിൽ നിന്നും അറിവ് ശേകരിക്കുന്നവർ ഒരുപാട് പേർ ഉണ്ട്…..

 

 

അവസാനമായി ഒരിക്കൽ കൂടേ പറയുന്നു എന്റെ കഥകൾക്ക് ലോജിക് ഇല്ല പക്ഷെ. എത്രത്തോളം ഡീറ്റൈലിങ് and world building കൊണ്ടു വരാൻ സാധിക്കുമോ അത്രത്തോളം ഞാനത് കൊണ്ടുവരാൻ ശ്രമിക്കും…. ❤️🫂

Leave a Reply

Your email address will not be published. Required fields are marked *