ഉത്തരമില്ലാത്ത ആ ചോദ്യങ്ങൾ അവളുടെ ഉറക്കം കെടുത്തുകയായിരുന്നു. ഇരുളടഞ്ഞ ആ മുറിയിൽ, അമ്മയുടെ മാറിലെ ചൂടുപറ്റി കിടക്കുമ്പോഴും അനുവിന്റെ മനസ്സുനിറയെ അമ്മ തനിക്കായി കണ്ടുവച്ച ആ ചെറുപ്പക്കാരന്റെ ആ നിഷ്കളങ്കമായ മുഖം മാത്രമായിരുന്നു…….))))))