എല്ലാം കേട്ട് ദിയ തളര്‍ന്നു ഇരുന്നു പോയ്യി .നീന അടുത്ത് വന്നു ഇരുന്നു
“ഡീ നീ ശരിക്ക് ആലോചിക്ക് ..നമ്മുക്ക് എന്ത് നഷ്ടപെടാന്‍ ആണ് ബാലു ഏതായാലും നിന്നെ കെട്ടും .പിന്നെ അവന് ഇത്ര എല്ലാം നിനക്ക് വേണ്ടി ബുദ്ധി മുട്ടിയിട്ടു ഇനിയും നീ .. .”
‘അത് അല്ലാതെ കാഷിനുള്ള ഒരു വഴിയും നീ കാണുന്നില്ലേ നീനേ”

“എന്ന് വച്ചാല്‍ “
നീ വിക്രം ചേട്ടനോട് അയാളെ ഇഷ്ടം ആണെന്ന് പറയുന്നു …”