മായക്കാമം 1 [ അപ്‌ഡേറ്റഡ് ] [Pamman Junior]

Posted by

എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമില്‍ . അപ്പൊ സജിന്‍ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാര്‍ട്ട് ഇടിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു . സജിന്‍ :- എന്തിനായിരുന്നു ഞാന്‍ ഇന്നലെ വരാത്തതിന് ടീച്ചര്‍ ടെന്‍ഷന്‍ ആയി എന്ന് പറഞ്ഞത് ഞാന്‍ :- സജിന്‍ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി സജിന്‍ :- എന്ത്? ഞാന്‍ :- അതെനിക്ക് അറിയില്ല . അതെന്താണ് എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല . സജിന്‍ :- ടീച്ചര്‍ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ? ഞാന്‍ :-അല്ല . എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിന്‍ അതിനു തയ്യാറായി വന്നാല്‍ പോലും ഞാന്‍ അതിനു സമ്മതിക്കില്ല .സജിന്‍ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാന്‍ പറ്റുമോ ? സജിന്‍ :- ടീച്ചര്‍ എന്നില്‍ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?……ഒരു പാട്‌നര്‍ ?……….. ഞാന്‍ :- സജിന് എന്ത് വേണമെങ്കിലും കരുതാം . സജിന്നെ കണ്ടപ്പോള്‍……. നമ്മള്‍ അടുത്തപ്പോള്‍ എന്തോ അങ്ങിനെ ഞാന്‍ ചിന്തിച്ചു പോയി. സജിന് അത് ഇഷ്ടമല്ലെകിലും നമ്മള്‍ തമ്മിലുള്ള ഫ്രണ്ട്ഷിപ്പിനെ അത് ബാധിക്കുകയും വേണ്ട സജിന്‍:- ഞാന്‍ പറയുന്നത് കൊണ്ട് ടീച്ചര്‍ ഒന്നും കരുതരുത് ….. ടീച്ചറെ ആദ്യം കണ്ടപ്പോള്‍ തന്നെ എനിക്ക് ഇഷ്ടമായതാ …….. നിങ്ങള്‍ എന്ത് കരുത്തും എന്ന് അറിയാത്തതു കൊണ്ട് ഒന്നും പറഞ്ഞില്ല എന്നെ ഉള്ളൂ .. പക്ഷെ ഇത് വേറെ ആരെങ്കിലും അറിഞ്ഞല്‍ എന്നെക്കാളേറെ നിങ്ങളുടെ ജീവിതത്തെ അത് ബാധിക്കും എനിക്കും ഷഹാന പറഞ്ഞതില്‍ അല്പം കാര്യം ഉണ്ടെന്നു തോന്നി . കാരണം എനിക്ക് അങ്ങനെ തോന്നി എന്ന് കരുതി സജിന് അങ്ങനെ ഒരു ചിന്ത ഉണ്ടാവണം എന്നില്ലാലോ .ഞാന്‍ മനസിന്നെ നല്ലവണ്ണം പാകം വരുത്തിയാണ് അന്ന് സ്‌കൂളില്‍ വന്നത്. ഞാന്‍ വന്നപ്പോള്‍ സജിന്‍ സ്റ്റാഫ് റൂമില്‍ ഉണ്ടായിരുന്നു. എന്നെ കണ്ടപ്പോള്‍ ഒന്ന് പുഞ്ചിരിച്ചു അത്രമാത്രം. അതോടെ എനിക്ക് വീണ്ടും ടെന്‍ഷന്‍ ആയി. എന്റെ മുഖം കണ്ട ഷഹാന പറഞ്ഞു ടെന്‍ഷന്‍ വേണ്ട വൈകുനേരം വരെ സമയം ഉണ്ട് എന്നത്തെയും പോലെ അന്നും അവസാന പിരിയഡ് ഞാനും സജിനും മാത്രമായിസ്റ്റാഫ് റൂമില്‍ . അപ്പൊ സജിന്‍ എന്റെ അടുത്ത് വന്നു . അപ്പൊ എന്റെ ഹാര്‍ട്ട് ഇടിക്കുന്ന ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു . സജിന്‍ :- എന്തിനായിരുന്നു ഞാന്‍ ഇന്നലെ വരാത്തതിന് ടീച്ചര്‍ ടെന്‍ഷന്‍ ആയി എന്ന് പറഞ്ഞത് ഞാന്‍ :- സജിന്‍ ഇന്നലെ വരാത്തത് കൊണ്ട് എനിക്ക് എന്തോ മിസ്സ് ആയപോലെ തോന്നി സജിന്‍ :- എന്ത്? ഞാന്‍ :- അതെനിക്ക് അറിയില്ല . അതെന്താണ് എന്ന് പറയാന്‍ എനിക്ക് പറ്റുന്നില്ല . സജിന്‍ :- ടീച്ചര്‍ എന്താന്ന് ഉദ്ദേശിക്കുന്നത് . വിവാഹം ആണ്ണോ ? ഞാന്‍ :-അല്ല . എന്നെക്കാളും ഇളയ സജിനോട് എന്നെ വിവാഹം കഴിക്കാന്‍ ഞാന്‍ ഒരിക്കലും പറയില്ല . എന്ന് മാത്രമല്ല ഇനി സജിന്‍ അതിനു തയ്യാറായി വന്നാല്‍ പോലും ഞാന്‍ അതിനു സമ്മതിക്കില്ല .സജിന്‍ വേറെ വിവാഹം കഴിക്കുന്നത് വരെ എങ്കിലും എന്റേതായി നില്ക്കാന്‍ പറ്റുമോ ? സജിന്‍ :- ടീച്ചര്‍ എന്നില്‍ നിന്നും എന്താന്ന് ഉദ്ദേശിക്കുന്നത് ?……ഒരു പാട്‌നര്‍ ?………..

Leave a Reply

Your email address will not be published. Required fields are marked *